Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: mbbs seat

രാജ്യത്ത് 43 പുതിയ മെഡിക്കൽ കോളേജുകൾ; 11,682 എംബിബിഎസ് സീറ്റുകൾ കൂടി

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ. 2025-26 അക്കാദമിക് വർഷത്തിൽ 11,682 എംബിബിഎസ് സീറ്റുകൾക്കും 8,967 പി.ജി (പോസ്റ്റ് ഗ്രാജുവേറ്റ്) സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി നൽകിയതായാണ് കണക്കുകൾ. രാജ്യത്തുടനീളം 43 പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിച്ചതായും കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേലാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ നൽകിയ വിവരങ്ങൾ രാജ്യസഭയിൽ പങ്കുവെച്ചത്. എയിംസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ സീറ്റുകൾ കൂടി ഇതിൽ […]
Read more

എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ദമ്പതികൾക്കെതിരെ പരാതി

കോഴിക്കോട്: റഷ്യയിലെ പ്രശസ്തമായ സെച്ചിനോവ സർവകലാശാലയിൽ എംബിബിഎസ് പ്രവേശനം വാഗ്ദാനം ചെയ്ത് മലപ്പുറം കിഴിശ്ശേരി സ്വദേശിയായ അഹമ്മദ് അജ്നാസ് ലക്ഷക്കണക്കിന് രൂപ തട്ടിയതായി പരാതി. അജ്നാസിന്റെ പെൺസുഹൃത്തും ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറുമായ ഫിദ ഫാത്തിമയ്ക്കെതിരെയും പരാതിയിൽ ഗുരുതര ആരോപണങ്ങളുണ്ട്. അഹമ്മദ് അജ്നാസിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.കോഴിക്കോട്ടെ മാവൂരിൽ നിന്നുള്ള റിഹാൻ എന്ന യുവാവാണ് പരാതിക്കാരൻ. ഇൻസ്റ്റഗ്രാമിൽ ഫിദ ഫാത്തിമ പോസ്റ്റ് ചെയ്തിരുന്ന പരസ്യ റീൽ ആയിരുന്നു എംബിബിഎസ് പഠനം സംബന്ധിച്ച വിവരങ്ങൾ തേടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സെച്ചിനോവ സർവകലാശാലയിലേക്കുള്ള പ്രവേശനം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix