Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: mdma case

വാഹന പരിശോധനയ്ക്കിടെ 38.98 ഗ്രാം എംഡിഎം എയുമായി യുവാവ് അറസ്റ്റിൽ

വണ്ടൂർ: തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി നടക്കുന്ന വാഹന പരിശോധനയ്ക്കിടെ 38.98 ഗ്രാം എംഡിഎംഎയുമായി ഒരാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ചോക്കാട് പെടയന്താൾ സ്വദേശിയായ അംജദ് ഖാൻ (43) ആണ് പിടിയിലായത്. കാളികാവ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി.സി. അനീഷ് നേതൃത്വം നൽകിയ പരിശോധനയ്ക്കിടെയാണ് ഇയാളിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്. പൂക്കോട്ടും പാടം, ചോക്കാട്, പെടയന്താൾ പ്രദേശങ്ങളിൽ മയക്കുമരുന്ന് വ്യാപകമായി വിൽക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് ഷാഡോ സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു. അംജദ് ഖാൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix