Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MDMA hunt

വയനാട്ടിൽ സ്വകാര്യ ബസിലെ യാത്രക്കാരനില്‍ നിന്ന് എംഡിഎംഎ പിടികൂടി

മാനന്തവാടി: വയനാട് കാട്ടിക്കുളത്ത് വന്‍ എംഡിഎംഎ വേട്ട. സ്വകാര്യ ബസിലെ യാത്രക്കാരനില്‍ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ പിടിച്ചെടുത്തു. മലപ്പുറം വേങ്ങര കണ്ണമംഗലം പള്ളിയാല്‍ വീട്ടില്‍ സക്കീര്‍ ഹുസൈന്‍ (31) വില്‍പ്പനക്കായി കൊമേഴ്ഷ്യല്‍ അളവില്‍ ബസില്‍ കടത്താന്‍ ശ്രമിച്ച ലഹരിയാണ് തിരുനെല്ലി പൊലീസും ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടിച്ചെടുത്തത്. ശനിയാഴ്ച പുലര്‍ച്ചെ കാട്ടിക്കുളം പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ബെംഗളുരു ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനായ […]
Read more

വൻ എംഡിഎംഎ വേട്ട; കാൽ കിലോ എംഡിഎംഎയും കാറും പിടികൂടി

തൃശ്ശൂർ: വൻ എംഡിഎംഎ വേട്ട കാൽ കിലോ എംഡിഎംഎയും കാറും പിടികൂടി തൃശ്ശൂർ റൂറൽ ഡാൻസാഫ്  സംഘമാണ് പ്രതിയെ പിടികൂടിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ, പരിശോധനയ്ക്കിടെയാണ് ലഹരിമരുന്ന് വേട്ട. കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 245.72 ഗ്രാം അതിമാരക രാസലഹരി വസ്തുവായ എംഡിഎ സഹിതം ഒരാളെ  പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ എറിയാട് മാടവന സ്വദേശിയായ മഠത്തിപ്പറമ്പിൽ വീട്ടിൽ ഫഹദ് (32 വയസ്) എന്നയാളെ അറസ്റ്റ് ചെയ്തത് സുരക്ഷാ പരിശോധനയിൽ ഏർപ്പെട്ടിരുന്ന ഡാൻസാഫ് […]
Read more

കരിപ്പൂരിലെ MDMA വേട്ട:കൊടുത്തയച്ച ആളുകളെ കുറിച്ചുള്ള വിവരം ലഭിച്ചു

മലപ്പുറം: കരിപ്പൂരില്‍ എംഡിഎംഎ പിടികൂടിയ കേസില്‍ എംഡിഎംഎ കൊടുത്തയച്ച ആളുകളെ കുറിച്ചുള്ള വിവരം ലഭിച്ചു. കാരിയര്‍ ആയ സൂര്യ ഒമാനിലേക്ക് പോയത് ഈ മാസം 16നാണെന്നും നേരത്തെ നടന്ന പ്രധാന കേസുകളിലും സമാനമായ ഒമാന്‍ ബന്ധമുണ്ടെന്നും മലപ്പുറം എസ്പി ആര്‍ വിശ്വനാഥ്. 950 ഗ്രാമോളം എംഡിഎംഎ ആണ് പിടികൂടിയത്. മിട്ടായി പാക്കറ്റുകളില്‍ ഒളിപ്പിച്ചാണ് എംഡിഎംഎ കടത്തിയത്. പിടിയിലായ സ്ത്രീക്ക് ലഹരി ആണെന്ന് അറിയാമായിരുന്നുവെന്നും വിശ്വനാഥ് പറഞ്ഞു.വിമാനത്താവളം വഴിയുള്ള ലഹരിക്കടത്ത് തടയുമെന്നും ശക്തമായ നിരീക്ഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix