നീലേശ്വരത്ത് എംഡിഎംഎ; 2 പേർ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് ലഹരി മരുന്നുമായി യുവാവ് എക്സൈസിന്‍റെ പിടിയിൽ. എരവട്ടൂരിൽ സ്‌കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 30.5 ഗ്രാം മെത്താംഫിറ്റമിനുമായി എരവട്ടൂർ സ്വദേശി വിഷ്ണുലാൽ (29) ആണ് അറസ്റ്റിലായത്. ബാലുശ്ശേരി റെയിഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ ധ്രുപദ്.എസ് ഉം പാർട്ടിയും ചേർന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. യുവാവ് വന്ന സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) രാജീവൻ.പി.എൻ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ദിലീപ് കുമാർ.ഡി.എസ്, ഷാജി.ഇ.എം, സിവിൽ എക്സൈസ് ഓഫീസർ ലിനീഷ്.കെ, വനിത സിവിൽ എക്സൈസ് ഓഫീസർ ഷൈനി, സിവിൽ എക്സൈസ് […]
Read more