ബെംഗളൂരിൽ നിന്ന് മയക്കുമരുന്ന് കേരളത്തിൽ കച്ചവടത്തിന് എത്തിച്ചു; യുവതി ഉൾപ്പടെ രണ്ടുപേർ പിടിയിൽ
കൊച്ചി: ബെംഗളുരുവിൽ നിന്ന് വിൽപ്പനക്കായി എത്തിച്ച എംഡിഎംഎയുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ. എറണാകുളം കാലടിയിൽ നിന്നാണ് 100 ഗ്രാം എംഡിഎംഎയുമായി ഇവർ പിടിയിലായത്. കാലടി മറ്റൂർ കാഞ്ഞിലക്കാടൻ വീട്ടിൽ ബിന്ദു, പെരുമ്പാവൂർ ചേലാമറ്റം സ്വദേശി ഷെഫീഖ് എന്നിവരാണ് പിടിയിലായത്. സംഘത്തിൻ്റെ കൈവശം എംഡിഎംഎ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇരുവരും ഒരുമിച്ചാണ് ബെംഗളുരുവിൽ പോയതെന്നും മയക്കുമരുന്ന് വാങ്ങിയ ശേഷം ഷെഫീക്ക് ബിന്ദുവിനെ ബസ്സിൽ കയറ്റി വിട്ടതായും സമ്മതിച്ചു. ബിന്ദുവിനെ ചോദ്യം […]
Read more