മെലോനിക്ക് ‘മെലഡി’ മിഠായി സമ്മാനിച്ച് മോദി; ട്രെന്‍ഡായി ‘മെലഡി’ ഹാഷ്ടാഗ്- VIDEO
ന്യു ഡല്‍ഹി: ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറ്റലി സന്ദര്‍ശിക്കുന്ന മോദി മെലോനിക്ക് മിഠായി സമ്മാനിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒരു പായ്ക്കറ്റ് പാര്‍ലെ മെലഡി ടോഫീസാണ് മോദി മെലോനിക്ക് സമ്മാനിച്ചത്. ‘പ്രധാനമന്ത്രി മോദി ഞങ്ങള്‍ക്ക് ഒരു സമ്മാനം കൊണ്ടുവന്നു… വളരെ, വളരെ നല്ല ടോഫി’ എന്ന് മെലോനി വീഡിയോയില്‍ പറയുന്നുണ്ട്. ഇതിന് പിന്നാലെ ഇരുനേതാക്കളും ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ ഈ വീഡിയോ […]
Read more

