Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MEN ASSULT

സുഹൃത്തിനെ വെട്ടുന്നത് തടഞ്ഞ യുവാവിനെ കൊടുവാൾ കൊണ്ട് ആക്രമിച്ചു; 42കാരൻ പിടിയിൽ

പത്തനംതിട്ട: സുഹൃത്തിനെ കൊടുവാൾ കൊണ്ട് വെട്ടുന്നത് തടഞ്ഞതിന്റെ വിരോധത്തിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. ചിറ്റാർ വേളിമല കോളനി സ്വദേശി ഹരികുമാർ (42) ആണ് അറസ്റ്റിലായത്. ആക്രമണത്തിൽ ചിറ്റാർ സ്വദേശി സനൂപ് സത്യന് (38) പരിക്കേറ്റു. ഒക്ടോബർ 10ന് ഉച്ചയ്ക്ക് 1.45ഓടെയാണ് സംഭവം നടന്നത്. ചിറ്റാർ ടൗണിലെ ബസ് സ്റ്റാൻഡിന് വടക്കുവശത്തുള്ള കെട്ടിടത്തിൽവെച്ച് സനൂപിന്റെ സുഹൃത്തായ വിശ്വനാഥനെ പ്രതി കൊടുവാൾ ഉപയോഗിച്ച് വെട്ടാൻ ശ്രമിച്ചു. ഇത് സനൂപ് തടഞ്ഞതോടെ ഹരികുമാർ പ്രകോപിതനായി. തുടർന്ന് ഇതിലുള്ള വിരോധം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix