Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: menstrual health

ആർത്തവം നാട്ടുകാർ അറിഞ്ഞാൽ നാണക്കേടാണോ? ശ്രീലേഖയടക്കമുള്ളവർ അറിയാൻ….

പുതിയ സർക്കാരിന്റെ നയപ്രഖ്യാപന വേളയിൽ നടത്തിയ പ്രഖ്യാപനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ, ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു സ്കൂൾ വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസം ആർത്തവ അവധി നൽകുമെന്നത്. ആദ്യ ദിനം വലിയ കൈയ്യടി നേടിയ പ്രഖ്യാപനം പക്ഷേ അടുത്ത ദിവസം മുതൽ ചെറിയ വിമർശനങ്ങളും നേരിടുകയായിരുന്നു. അതോടെ വിപ്ലവകരമായ ഒരു ചുവടുവെപ്പായിരിക്കുമെന്ന് കരുതി തീരുമാനമെടുത്ത സർക്കാർ ആശയക്കുഴപ്പത്തിലായി നിൽക്കുന്ന അവസ്ഥയാണ് നിലവിൽ. ആർത്തവം എന്നത് നമ്മുടെ സമൂഹത്തിൽ എക്കാലവും വിവാദമായി നിൽക്കുന്ന വിഷയമാണ്. എത്രയൊക്കെ പുരോ​ഗമനപരമെന്ന് പറയുമ്പോഴും ഈ വിഷയം […]
Read more

സെര്‍വിക്കല്‍ കാന്‍സര്‍ അവബോധ, ആര്‍ത്തവ ആരോഗ്യ ശില്‍പശാല സംഘടിപ്പിച്ച് മുത്തൂറ്റ് മൈക്രോഫിന്‍

കൊച്ചി: പ്രമുഖ മൈക്രോഫിനാന്‍സ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ വനിത ദിനത്തോടനുബന്ധിച്ച് സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് മള്‍ട്ടി-സ്റ്റേറ്റ് ശില്‍പശാല സംഘടിപ്പിച്ചു. ഈ മാസം 7, 10 തിയതികളിലായി സെര്‍വിക്കല്‍ കാന്‍സര്‍ അവബോധവും ആര്‍ത്തവ ആരോഗ്യവും കേന്ദ്രീകരിച്ചായിരുന്നു ശില്‍പശാല. ഓണ്‍ലൈന്‍ ആയി സംഘടിപ്പിച്ച ശില്‍പശാലയില്‍ കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, കര്‍ണാടക, ഒഡീഷ, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഛത്തീസ്ഗഢ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നായി 850-ലധികം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix