Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MercedesBenz

ഇന്ത്യയിലെ ആദ്യ മെഴ്‌സിഡസ് ബെൻസ് സ്റ്റുഡിയോ ഗുരുഗ്രാമിൽ ആരംഭിച്ചു

കൊച്ചി: മെഴ്‌സിഡസ് ബെൻസിൻ്റെ ആഗോള സംരംഭമായ മെഴ്‌സിഡസ്-ബെൻസ് സ്റ്റുഡിയോ ഡൽഹി എൻസിആറിലെ ഗുരുഗ്രാമിൽ (ഡിഎൽഎഫ് വൺ ഹൊറൈസൺ സെന്റർ) ഉദ്ഘാടനം ചെയ്തു. മെഴ്‌സിഡസ്-ബെൻസിൻ്റെ ഇന്ത്യയിലെ ആദ്യ സ്റ്റുഡിയോ ആണിത്. ലോസ് ആഞ്ചലസ്, ടോക്കിയോ, സിംഗപ്പൂർ, കോപ്പൻഹേഗൻ തുടങ്ങി ലോകത്തെ പ്രമുഖ 14 നഗരങ്ങൾക്ക് ശേഷം ആദ്യമായാണ് ഈ നഗര കേന്ദ്രീകൃത സ്റ്റുഡിയോ ഇന്ത്യയിലെത്തുന്നത്. ഉപഭോക്താക്കൾക്ക് വാഹനങ്ങൾ കാണുന്നതിനും ബ്രാൻഡിന്റെ സംസ്കാരം അടുത്തറിയുന്നതിനുമായി തുറന്ന അന്തരീക്ഷത്തിൽ സജ്ജീകരിച്ചിരിക്കുന്ന കേന്ദ്രമാണിത്. സ്റ്റുഡിയോയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ബെൻസിൻ്റെ കൺസെപ്റ്റ് എഎംജി ജിടി എക്‌സ് […]
Read more

മെഴ്‌സിഡസ് ബെൻസിൻറെ എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ ഇന്ത്യയിൽ അവതരിപ്പിച്ചു

കൊച്ചി: ആഡംബര കാർ നിർമാതാക്കളായ മെഴ്‌സിഡസ് ബെൻസിൻ്റെ പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യയോടുകൂടിയ പുതിയ മെഴ്‌സിഡസ് എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. ത്രീ ലിറ്റർ ഇൻ ലൈൻ സിക്സ് സിലിണ്ടർ ടർബോ പെട്രോൾ എൻജിനും 120 കിലോവാട്ട് വൈദ്യുത മോട്ടോറും സംയോജിപ്പിച്ചാണ് എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ പ്രവർത്തിക്കുന്നത്. 430 കിലോവാട്ട് (585 ഹോഴ്സ്‌പവർ) കരുത്തും 750 ന്യൂട്ടൺ മീറ്റർ ടോർക്കും ഇത് ഉൽപ്പാദിപ്പിക്കും. റേസ് സ്റ്റാർട്ട് സംവിധാനത്തിലൂടെ പരമാവധി കരുത്ത് […]
Read more

മെഴ്‌സിഡസ് ബെൻസിൻറെ എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ ഇന്ത്യയിൽ അവതരിപ്പിച്ചു

കൊച്ചി: ആഡംബര കാർ നിർമാതാക്കളായ മെഴ്‌സിഡസ് ബെൻസിൻ്റെ പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യയോടുകൂടിയ പുതിയ മെഴ്‌സിഡസ് എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. എ-ക്ലാസ് ശ്രേണിയിലെ ആദ്യ ഇലക്ട്രിഫൈഡ് എഎംജി മോഡലായ ഈ വാഹനം എഎംജിയുടെ ഉയർന്ന പ്രകടനശേഷിയും പ്ലഗ്-ഇൻ ഹൈബ്രിഡിന്റെ കാര്യക്ഷമതയും ഒരുപോലെ നൽകും. ത്രീ ലിറ്റർ ഇൻ ലൈൻ സിക്സ് സിലിണ്ടർ ടർബോ പെട്രോൾ എൻജിനും 120 കിലോവാട്ട് വൈദ്യുത മോട്ടോറും സംയോജിപ്പിച്ചാണ് എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ പ്രവർത്തിക്കുന്നത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix