Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Merin Joseph IPS

പൊലീസിലെ പെൺപുലി, ലഹരിമാഫിയയുടെ പേടിസ്വപ്നം; 22-ാം വയസിൽ ഐപിഎസ് നേടിയ മെറിൻ ജോസഫ്

കേരള പോലീസിന്റെ അഭിമാനങ്ങളിൽ ഒരാളായ മെറിൻ ജോസഫ് ഐ.പി.എസ് ഇപ്പോൾ കോഴിക്കോട് റൂറലിൽ ലഹരിമാഫിയയുടെ പുതിയ പേടിസ്വപ്നമാണ്. അടുത്തിടെ ജില്ലയിൽ നടന്ന വൻ എം.ഡി.എം.എ. വേട്ടയ്ക്ക് നേരിട്ട് നേതൃത്വം നൽകിയതോടെ റൂറലിന്റെ നെടുംതൂണും ജനങ്ങളുടെ വിശ്വസ്തത നേടിയ ഉദ്യോഗസ്ഥയുമായി അവർ മാറിയിരിക്കുന്നു. കേസിൽ ലഹരി ശൃംഖലയുടെ വേരുകൾ കണ്ടെത്താൻ വിപുലമായ തുടരന്വേഷണം ശക്തമായി പുരോഗമിക്കുകയാണ്. ചുരുങ്ങിയ കാലം കൊണ്ടാണ് കോഴിക്കോട് റൂറലിലെ ക്രമസമാധാന പാലനത്തിലും ലഹരി വിരുദ്ധ പോരാട്ടത്തിലും മെറിൻ ജോസഫ് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചത്. ജില്ലയിലെ […]
Read more

വഴിത്തിരിവായത് 2 ​ഗ്രാം MDMA, മെറിൻ ജോസഫിന്റെ അസാധാരണ മികവ്, കേരളത്തെ ഞെട്ടിക്കുന്ന ആ ‘ചങ്ക് സുഹൃത്തുക്കൾ’; വടകര അറസ്റ്റിലെ മുന്നറിയിപ്പ്

മാസം വെറും പന്ത്രണ്ടായിരം രൂപ ശമ്പളം, പക്ഷേ അക്കൗണ്ടുകളിൽ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ! സൗഹൃദത്തിന്റെ പേരിൽ തുടങ്ങി, ഒന്നിച്ചിരുന്ന് ലഹരി നുണഞ്ഞ്, ഒടുവിൽ വൻകിട ലഹരി മാഫിയയുടെ പ്രധാന വിതരണക്കാരായി വളർന്നു പന്തലിച്ച ആ സുഹൃത്തുക്കളുടെ സാമ്രാജ്യമാണ് ഇപ്പോൾ പോലീസിന്റെ അന്വേഷണവലയിൽ കുടുങ്ങിയിരിക്കുന്നത്. ഇത് നിസാരമായൊരു അറസ്റ്റല്ല, അക്ഷര വെളിച്ചം പകരേണ്ട കൈകൾ MDMA എന്ന മാരക മയക്കുമരുന്നിന്റെ കച്ചവടക്കാരായി മാറിയ ഞെട്ടിക്കുന്ന വിവരങ്ങളാണ് വടകരയിൽ നിന്നും പുറത്തുവരുന്നത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയടക്കം ആ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix