ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഏഴു ജില്ലകളില് വേനല് മഴ
തിരുവനന്തപുരം:കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഏഴു ജില്ലകളില് ഇന്ന് വേനല് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര് ജില്ലകളില് എന്നീ ജില്ലകളിലാണ് ഇന്ന് ഇടിയോട് കൂടിയ മഴയുണ്ടാകുക.ഇന്ന് അടുത്ത അഞ്ചു ദിവസങ്ങളില് മധ്യതെക്കന് ജില്ലകളില് വേനല് മഴ ലഭിച്ചേക്കും.വ്യാഴാഴ്ച സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വേനല് മഴയ്ക്കും സാധ്യതയുണ്ട്.വിവിധ ജില്ലകളില് യെല്ലോ അലര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യല് കസ്റ്റഡി നീട്ടി ഏപ്രില് 18നും 19നും […]
Read more