Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Milma Milk Price

പാൽ വില പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധം; സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മിൽമ പാലിന്റെ വില വർധിപ്പിച്ച തീരുമാനം സർക്കാർ ഉടൻ പിൻവലിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാധാരണ ജനങ്ങളുടെ മേൽ വിലക്കയറ്റ ഭാരം അടിച്ചേൽപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് തന്നെ ഉയർന്ന പണപ്പെരുപ്പം നേരിടുന്ന കേരളത്തിൽ പാലിന്റെ വില വീണ്ടും വർധിപ്പിക്കുന്നത് കുടുംബ ബജറ്റിനെ കൂടുതൽ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷീരകർഷകർക്ക് ന്യായമായ വില ലഭിക്കേണ്ടതുണ്ടെങ്കിലും അതിന്റെ മുഴുവൻ ഭാരം ഉപഭോക്താക്കളുടെ […]
Read more

മെയ് 21 മുതൽ പുതിയ പാൽ വില പ്രാബല്യത്തിൽ വരും

തിരുവന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർധന ഉടൻ പ്രാബല്യത്തിൽ വരും. ഈ മാസം 21 മുതൽ പുതുക്കിയ വില നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. ലിറ്ററിന് നാല് രൂപ വർധിപ്പിക്കാനാണ് തീരുമാനം. വരും ദിവസങ്ങളിൽ ചേരുന്ന മിൽമ ഡയറക്ടർ ബോർഡ് യോഗം ഈ വിലവർധനവിന് ഔദ്യോഗികമായി അംഗീകാരം നൽകും. വില പുതുക്കുന്നതോടെ തുകയുടെ 83.75 ശതമാനം വിഹിതവും (ലിറ്ററിന് 3.33 രൂപ വീതം) കർഷകരിലേക്ക് നേരിട്ടെത്തും. ബാക്കി തുകയിൽ 6.25 ശതമാനം വീതം ക്ഷീര സഹകരണ സൊസൈറ്റികൾക്കും […]
Read more

മിൽമ പാലിന്റെ വില വർധനവ്: തീരുമാനം മേയ് നാലിന് ശേഷം

തിരുവനന്തപുരം: മിൽമ പാലിന്റെ വില വർധിപ്പിക്കുന്ന കാര്യത്തിൽ മേയ് 4ന് ശേഷം തീരുമാനമെടുക്കുമെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി അറിയിച്ചു. ഇപ്പോൾ തന്നെ വില വർധിപ്പിക്കില്ലെന്നും, മേയ് 4ന് ശേഷം മിൽമ ബോർഡ് വീണ്ടും യോഗം ചേർന്ന് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. പാൽവില വർധനയ്ക്ക് നിയമപരമായ തടസ്സങ്ങളില്ലെങ്കിലും, കർഷകരുടെ താത്പര്യം കൂടി പരിഗണിച്ച് സർക്കാർവുമായി ചർച്ച ചെയ്ത് മുന്നോട്ട് പോകുന്നതാണ് പതിവ്. വില വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ […]
Read more

മിൽമ പാലിന് വില വർധിക്കും; തീരുമാനം ഈ മാസം പതിനഞ്ചിന്

മിൽമ പാലിന് വില വർധിക്കുമെന്ന് റിപ്പോർട്ട്. ലിറ്ററിന് നാലു രൂപ മുതൽ അ‍ഞ്ചുരൂപ വരെ വർധിക്കുമെന്നാണ് സൂചന. നിലവിൽ ക്ഷീര കർഷകർക്ക് ഒരുലിറ്റർ പാലിന് ലഭിക്കുന്നത് 45 രൂപ മുതൽ 49 രൂപ വരെയാണ്. ടോൺഡ് മിൽക്കിന്റെ വിപണി വില ലിറ്ററിന് 52 രൂപയാണ്. ഉത്പാദനച്ചെലവ് വർധിച്ചതോടെ പാലിന് വില കൂട്ടണമെന്ന് കർഷകർ നാളുകളായി ആവശ്യപ്പെട്ടിരുന്നു. ഈ മാസം പതിനഞ്ചിന് തിരുവനന്തപുരത്ത് ചേരുന്ന മിൽമ ഫെഡറേഷൻ യോ​ഗത്തിൽ പാൽ വിലവർധന സംബന്ധിച്ച തീരുമാനമുണ്ടാകും എന്നാണ് റിപ്പോർട്ട്. ഉത്പാദനച്ചെലവ് […]
Read more
Advertisement
WhiteswanTV Footer