Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Minister Sivankutty

രാജീവ് ചന്ദ്രശേഖറിനെ വികസന സംവാദത്തിന് വീണ്ടും വെല്ലുവിളിച്ച് ശിവൻകുട്ടി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്കതമായ മത്സരം നടക്കുന്ന മണ്ഡലമാണ് നേമം. ഇപ്പോഴിതാ വികസന സംവാദത്തിനായി നേമത്തെ എൻഡിഎ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖറിനെ വീണ്ടും വെല്ലുവിളിചിരിക്കുകയാണ് വി ശിവൻകുട്ടി. നേരത്തെയും ശിവൻകുട്ടിയും രാജീവും തമ്മിൽ സംവാദ വെല്ലുവിളികൾ ഉണ്ടായിരുന്നു. ഈ വെല്ലുവിളി ഏറ്റെടുത്ത രാജീവ് സമയവും തിയതിയും താൻ നിശ്ചയിക്കാമെന്നും പറഞ്ഞിരുന്നു. എന്നാൽ പരസ്പരമുള്ള വെല്ലുവിളികൾക്കപ്പുറം ഒന്നും നടന്നിരുന്നില്ല. ഇന്ന് നാല് മണിക്ക് മുൻപ് എവിടെവെച്ചും സംവാദത്തിന് തയ്യാർ ആണെന്ന് ശിവൻകുട്ടി അറിയിച്ചിട്ടുണ്ട്. ഒളിച്ചോടുന്നത് രാജീവ് ആണെന്നും ശിവൻകുട്ടി […]
Read more

പിഎംശ്രീ പദ്ധതി രാഷ്ട്രീയം കളിക്കാനുള്ള ഫണ്ട്‌ അല്ല ; മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: പി എം ശ്രീ പ്രൊജക്റ്റ് നടപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ വെച്ച നിർദേശങ്ങളെ കുറിച്ച് മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്ത് മന്ത്രി വി ശിവൻകുട്ടി . നിർദേശങ്ങളിൽ ഇനിയും വ്യക്തത വരാനുള്ളതിൽനാൽ അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി . കേന്ദ്രത്തിന് രാഷ്ട്രീയം കളിക്കാനുള്ള ഫണ്ടല്ല ഇതെന്നും കേരളത്തിന് 1377 കോടിരൂപയാണ് നഷ്ട്ടം വരുന്നതെന്നും മന്ത്രി പറഞ്ഞു .കേന്ദ്ര സർക്കാരിന്റെ ഒരു ഫണ്ടും കേരളത്തിന്‌ തരില്ല എന്നാണ് പറയുന്നത് എന്നും ന്യായമായി തരേണ്ട ഫണ്ട്‌ […]
Read more

Recent News

Advertisement
WhiteswanTV Footer