Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MinorityRights

വഖഫ് ബോർഡ് പിരിച്ചുവിട്ട നടപടി റദ്ദാക്കണം; സർക്കാരിനെതിരെ പിണറായി വിജയൻ

തിരുവനന്തപുരം: വഖഫ് ബോർഡ് പിരിച്ചുവിട്ട സംസ്ഥാന സർക്കാർ നടപടിക്കെതിരെ വിമർശനവുമായി പിണറായി വിജയൻ. വഖഫ് നിയമപ്രകാരം കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് നിലവിലെ ഭരണസമിതിയെ പിരിച്ചുവിടാൻ സംസ്ഥാന സർക്കാരിന് നിയമപരമായി അധികാരമില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ മുസ്‌ലിം ലീഗ് നേതാവ് റഷീദലി തങ്ങൾ ചെയർമാനായിരുന്ന വഖഫ് ബോർഡിനെ പിരിച്ചുവിടാതെ കാലാവധി പൂർത്തിയാക്കാൻ അനുവദിച്ചിരുന്നുവെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. എന്നാൽ, നിലവിലെ സാഹചര്യത്തിൽ യുഡിഎഫ് സർക്കാർ അത്തരമൊരു ജനാധിപത്യ മര്യാദ കാട്ടിയില്ലെന്നും അദ്ദേഹം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix