നേപ്പാള്‍ മിന്നല്‍ പ്രളയം; മരണസംഖ്യ 332 ആയി, കാണാതായവരിൽ 33 പേര്‍ മലയാളികള്‍
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ 288 ഇന്ത്യക്കാരെ കാണാതായതായി വിദേശകാര്യ വക്താവ് രൺദീർ ജയ്‌സ്വാൾ അറിയിച്ചു. കാണാതായവരിൽ 33 പേർ മലയാളികളാണ്. പശ്ചിമബംഗാളിൽ നിന്നുള്ള 32 പേരെയും തമിഴ്നാട്ടിൽ നിന്നുള്ള 85 പേരെയും കുറിച്ചും വിവരമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ത്രിശൂലി-1 വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും കൈലാസ് മാനസരോവർ തീർഥാടനത്തിനെത്തിയ തമിഴ്നാട്ടുകാരും കാണാതായവരിലുണ്ട്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 61 പേരുമായും ബന്ധപ്പെടാൻ കഴിയുന്നില്ല. നേപ്പാളിലെ രാസുവ, നുവാകോട്ട്, ധാഡിങ്, ഗോർഖ ജില്ലകളിലാണ് പ്രളയം കനത്ത […]
Read more






