പരിക്കേറ്റ മിച്ചല്‍ മാര്‍ഷ് പുറത്ത്; ജോഷ് ഇംഗ്ലിസ് ഓസ്ട്രേലിയയെ നയിക്കും
മെൽബൺ: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ക്യാപ്റ്റൻ മിച്ചല്‍ മാര്‍ഷ് കണങ്കാൽ പരിക്ക് മൂലം പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നതിനിടെ പരിക്കേറ്റതിനെ തുടർന്ന് മാർഷ് ചികിത്സയ്ക്കായി ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയിരിക്കുകയാണ്. നിലവിൽ അദ്ദേഹം പെർത്തിൽ വിദഗ്ധ പരിശോധനകളും ചികിത്സയും തുടരുന്നു. മാർഷിന്റെ അഭാവത്തിൽ വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ് ഇംഗ്ലിസ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കും. ഇത് അദ്ദേഹത്തിന്റെ രണ്ടാം ക്യാപ്റ്റൻസിയാണ്, മുൻപ് പാകിസ്ഥാനെതിരേയും ടീമിനെ നയിച്ചിട്ടുണ്ട്. പരമ്പരയിൽ ഓസ്‌ട്രേലിയയുടെ സ്ഥിരം ക്യാപ്റ്റനായ പാറ്റ് […]
Read more

