പ്രവീൺ കുമാറിനെ തള്ളി എംകെ രാഘവൻ, താൻ ചതിക്കപ്പെട്ടെന്ന് ഉറച്ച് വിശ്വസിക്കുന്ന അൻവർ; കൂടുതൽ വെളിപ്പെടുത്തലുകൾ നെഞ്ചിടിപ്പേറ്റുന്നത് ആരുടെ?
ബേപ്പൂരിലെ പി വി അൻവറിൻ്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ വാദപ്രതിവാദങ്ങൾ കടുക്കുന്നു. ബേപ്പൂരിൽ സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്ന ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺ കുമാറിന്റെയും മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ്റെയും നിലപാട് തള്ളി കോഴിക്കാട് എം പി എം കെ രാഘവൻ രംഗത്തെത്തിയതോടെയാണ് അഭിപ്രായഭിന്നത രൂക്ഷമാണെന്ന സൂചനകൾ ശക്തമാകുന്നത്. പി വി അൻവർ പ്രഗത്ഭനായ സ്ഥാനാർത്ഥി ആണെന്നായിരുന്നു എം കെ രാഘവൻ്റെ പ്രതികരണം. ബേപ്പൂരിൽ സ്ഥാനാർത്ഥി നിർണ്ണയം പാളിയിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം മറിച്ചുള്ള അഭിപ്രായങ്ങളെയെല്ലാം തള്ളിക്കളയുകയാണ്. […]
Read more