6, 6, 6… സിറാജ് ‘ഹീറോയിസം’; തകർപ്പൻ ജയത്തോടെ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങി ഇന്ത്യ
കൊളംബോ: ശ്രീലങ്കക്കെതിരായ നിർണായക ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള ത്രിദിന സന്നാഹ മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. രണ്ടാം ഇന്നിങ്‌സിൽ 207 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് അടിച്ചെടുത്ത് ലക്ഷ്യം കണ്ടു. ഇതോടെ ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യയുടെ ആത്മവിശ്വാസം ഇരട്ടിച്ചു. ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 6 വിക്കറ്റിന് 357 ഡിക്ല, രണ്ടാം ഇന്നിങ്‌സ് 4 വിക്കറ്റിന് 214 റൺസ്. ശ്രീലങ്ക ഇലവൻ ഒന്നാം ഇന്നിങ്‌സിൽ 8 വിക്കറ്റ് നഷ്ടത്തിൽ […]
Read more