അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാൽ മടങ്ങിയെത്തുന്നു ?
മലയാളം മൂവി ആർട്ടിസ്റ്റ്സ് അസോസിയേഷനെ (AMMA) ചൊല്ലിയുള്ള വിവാദങ്ങളിലും പൊട്ടിത്തെറിയിലും ശാശ്വത പരിഹാരം ഉടൻ . ജൂൺ 22 ന് നടക്കുന്ന ജനറൽ ബോഡി യോഗത്തിൽ അസോസിയേഷന്റെ ഭാവിയുടെ അടുത്ത ഘട്ടം തീരുമാനിക്കും എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട് . അഡ്ഹോക് കമ്മിറ്റിയാണ് നിലവിൽ സംഘടനയുടെ ഭരണം നടത്തുന്നത്. ഈ സമയത്താണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാൽ തിരിച്ചെത്തുമെന്ന വാർത്ത പുറത്ത് വരുന്നത് . 2024-2027 കൗൺസിലിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മോഹൻലാൽ ജനറൽ സെക്രട്ടറി സിദ്ദിഖ് ഉൾപ്പെടെ നിരവധി […]
Read more