Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Monson Mavunkal

മകളുടെ വിവാഹം: മോന്‍സന്‍ മാവുങ്കലിന് ജാമ്യം

കൊച്ചി: പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിയുന്ന പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരാഴ്ചത്തെ ഇടക്കാല ജാമ്യമാണ് നൽകിയത്. വ്യാഴാഴ്ചയാണ് മകളുടെ വിവാഹം. ബുധനാഴ്ച തെന്നെ മോന്‍സനെ വിട്ടയക്കാന്‍ ജസ്റ്റിസ് പി. ഗോപിനാഥും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു. 2021 സെപ്റ്റംബര്‍ 25 മുതല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതിയുടെ ഭാര്യ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മരിച്ചതും കോടതി കണക്കിലെടുത്തു. ഒരു ലക്ഷം […]
Read more

Recent News

Advertisement
WhiteswanTV Footer