അവിഹിതം എതിർത്ത മകനെ കൊന്ന് കുഴിച്ചിട്ട് യുവതി; കാണാനില്ലെന്ന് പരാതി, ഒടുവിൽ കുടുങ്ങി
കർണൂൽ: അവിഹിതബന്ധം എതിർത്ത മകനെ കൊന്ന് കുഴിച്ചുമൂടിയ ശേഷം കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയ യുവതി അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ കർണൂലിലാണ് ഞെട്ടിക്കുന്ന സംഭവം. വീരേന്ദ്ര(15)യാണ് കൊല്ലപ്പെട്ടത്. ഒരു മാസം മുമ്പ് നടന്ന സംഭവത്തിന്റെ സത്യമാണ് ഇപ്പോൾ ചുരുളഴിയുന്നത്. വീരേന്ദ്രയുടെ അമ്മ ഗംഗമ്മയും ദർഗപ്പയെന്നയാളും തമ്മിൽ അടുപ്പമുണ്ടായിരുന്നു. ഇക്കാര്യം കുട്ടി ചോദ്യം ചെയ്യുകയും ബന്ധുക്കളോടും അയൽവാസികളോടും പറയുകയും ചെയ്തു. ഇതേച്ചൊല്ലി യുവതി മകനുമായി വഴക്കിട്ടുവെന്നും ദർഗപ്പ വീട്ടിൽ വരുന്നതിനെ വീരേന്ദ്ര എതിർത്തതോടെ ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. കൊലപാതകത്തിന് […]
Read more

