മോട്ടോറോള റേസർ 60 ഇന്ത്യയിലെത്തി; 49999 രൂപയ്ക്ക്
മോട്ടോറോളയുടെ റേസര്‍ 60 ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മെയ് 28 ബുധനാഴ്ചയാണ് ഈ ക്ലാംഷെല്‍ സ്‌റ്റൈല്‍ ഫോള്‍ഡബിള്‍ ഫോണ്‍ അവതരിപ്പിച്ചത്. മീഡിയാ ടെക്കിന്റെ മിഡ്‌റേഞ്ച് പ്രൊസസര്‍ ചിപ്പ്‌സെറ്റായ ഡൈമെന്‍സിറ്റി 7400 എക്‌സ് ആണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. മോട്ടോ എഐ ഫീച്ചറുകളും ഫോണില്‍ ലഭ്യമാണ്. 6.9 ഇഞ്ച് 120 ഹെര്‍ട്‌സ് പിഒഎല്‍ഇഡി സ്‌ക്രീന്‍ ആണ് ഫോണില്‍. ഒപ്പം 3.6 ഇഞ്ച് പിഒഎല്‍ഇഡി കവര്‍ സ്‌ക്രീനും ഫോണിനുണ്ട്. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണമുള്ള സ്‌ക്രീനുകളാണിത്. അഞ്ച് […]
Read more

