ധനുഷുമായി പ്രണയത്തിലെന്ന അഭ്യൂഹത്തിന് ശക്തി പകർന്ന് മൃണാൾ താക്കൂറിന്റെ സോഷ്യൽമീഡിയ ഇടപെടൽ
നടൻ ധനുഷുമായി അടുപ്പത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകർന്ന് മൃണാൾ താക്കൂർ നടന്റെ സഹോദരിമാരെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്തുവെന്ന റിപ്പോർട്ടുകൾ പുറത്ത്. മൃണാൽ താക്കൂർ ധനുഷിന്റെ സഹോദരിമാരായ ഡോ. കാർത്തിക കാർത്തികിനെയും വിമല ഗീതയെയും ഇൻസ്റ്റയിൽ പിന്തുടരുന്നുവെന്ന സ്ക്രീൻ ഷോട്ടുകളാണ് പുറത്തുവന്നത്. മുംബൈയിൽ നടന്ന തന്റെ ചിത്രമായ സൺ ഓഫ് സർദാർ 2 ന്റെ പ്രത്യേക പ്രദർശനത്തിനിടെ ധനുഷിനൊപ്പമുള്ള അവരുടെ വീഡിയോ വൈറലായതിന് ദിവസങ്ങൾക്ക് ശേഷം, ദേശീയ അവാർഡ് ജേതാവായ നടന്റെ സഹോദരിമാരെ മൃണാൽ താക്കൂർ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നുണ്ടെന്ന […]
Read more

