Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: msc

അദാനി പോർട്ടുമായി കൈകോർത്ത് എംഎസ് സി ഗ്രൂപ്പ്; വിഴിഞ്ഞത്ത് 13,000 കോടിയുടെ വിദേശ നിക്ഷേപം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൽ കൂടുതൽ വിദേശ നിക്ഷേപത്തിന് വഴിയൊരുങ്ങുന്നു. അദാനി പോർട്ടുമായി സഹകരിച്ച് എംഎസ്സി ഗ്രൂപ്പ് വലിയ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചു. ഏകദേശം 13,000 കോടി രൂപയുടെ നിക്ഷേപമാണ് എം.എസ്.സി ഗ്രൂപ്പ് നടത്തുന്നത്. ഇതോടെ മൊത്തം 27,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമാകും. പുതിയ ധാരണപ്രകാരം എം.എസ്.സി ഗ്രൂപ്പിന്റെ കണ്ടെയ്‌നർ ടെർമിനൽ പ്രവർത്തന വിഭാഗമായ TiL, വിഴിഞ്ഞം തുറമുഖം നടത്തിപ്പിന് നേതൃത്വം നൽകുന്ന എവിപിപിഎല്ലിൽ 49 ശതമാനം ഓഹരി സ്വന്തമാക്കും. ഇത് ഇന്ത്യൻ തുറമുഖ മേഖലയിലെ […]
Read more

കൊച്ചി കപ്പല്‍ അപകടം: വിഴിഞ്ഞം സീപോര്‍ട്ടിനെയും കപ്പല്‍ കമ്പനിയെയും കക്ഷിയാക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍

കൊച്ചി : കൊച്ചി തീരത്ത് എം എസ് സി എല്‍സ കപ്പല്‍ മുങ്ങിയ സംഭവത്തില്‍ വിഴിഞ്ഞം സീ പോര്‍ട്ടിനെയും, കപ്പല്‍ കമ്പനിയായ എം എസ് സിയെയും കക്ഷിയാക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശം. കേരള ഹൈക്കോടതിയില്‍ അടക്കമുള്ള കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട ഹര്‍ജികളുടെ വിവരങ്ങളും ട്രൈബ്യൂണല്‍ തേടി. കപ്പല്‍ അപകടം പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കിയെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix