ക്രിക്കറ്റിലെ ഷമി യുഗം അവസാനിച്ചു; ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങി മുഹമ്മദ് ഷമി
അഹമ്മദാബാദ്: ഇന്ത്യന്‍ പേസ് കുന്തുമുനകളിലൊരാളായ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഏകദിന ടി20 മത്സരങ്ങളില്‍ തുടരും. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു ഷമി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇനിയും ഇന്ത്യൻ ടീമിലിടം കിട്ടില്ലെന്ന ബോധ്യത്തിലാണ് വിരമിക്കൽ. ടെസ്റ്റില്‍ ഇന്ത്യയ്ക്കായി 64 മത്സരങ്ങള്‍ കളിച്ച ഷമി, 27.71 ശരാശരിയില്‍ 6 തവണ അഞ്ചു വിക്കറ്റ് നേട്ടങ്ങള്‍ ഉള്‍പ്പെടെ 229 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 2023ല്‍ ഓവലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ട വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലായിരുന്നു അദ്ദേഹത്തിന്റെ അവസാന ടെസ്റ്റ് മത്സരം. […]
Read more