ടൈഗർ ഷ്റോഫിനെ ആക്രമിച്ച സംഘം ആദ്യം ലക്ഷ്യമിട്ടത് സൽമാൻ ഖാനെ
മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്റോഫിനെ ആക്രമിച്ച സംഘം ലക്ഷ്യമിട്ടിരുന്നത് നടൻ സൽമാൻ ഖാനെയായിരുന്നുവെന്ന് മുംബൈ പൊലീസിന്റെ നിഗമനം. സൽമാൻ ഖാന്റെ വസതിയിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളുള്ളതിനാൽ ആക്രമണപദ്ധതി ഉപേക്ഷിച്ചെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. തുടർന്നാണ് താരമായ ടൈഗർ ഷ്റോഫിനെ സംഘം ലക്ഷ്യമിട്ടതെന്നാണ് സൂചന. ടൈഗർ ഷ്റോഫിനെതിരായ ആക്രമണം കൃത്യമായ നിരീക്ഷണത്തിനും ആസൂത്രണത്തിനും ശേഷമാണ് നടത്തിയതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഒരു വിഐപിയെ ലക്ഷ്യമിട്ടാണ് പ്രതികൾ നീങ്ങിയതെന്ന വിവരങ്ങൾ നേരത്തെയും പുറത്തുവന്നിരുന്നു. ബാന്ദ്രയിലെ സൽമാൻ ഖാന്റെ വസതി […]
Read more