മുംബൈ രഞ്‌ജി ട്രോഫി; സ്‌ക്വാഡിൽ സൂര്യകുമാര്‍ യാദവിന് ടീമിലിടമില്ല
മുംബൈ: രഞ്ജി ട്രോഫിയിൽ കളിക്കാൻ താൽപര്യം പ്രകടിപ്പിച്ച ഇന്ത്യൻ ടി20 താരം സൂര്യകുമാർ യാദവിന് മുംബൈ ടീമിൽ ഇടമില്ല. ചണ്ഡീഗഡിനെതിരായ ആദ്യ മത്സരത്തിനുള്ള 16 അംഗ ടീമിനെയാണ് മുംബൈ പ്രഖ്യാപിച്ചത്. ഒക്ടോബർ 11നാണ് മത്സരം ആരംഭിക്കുന്നത്. കഴിഞ്ഞ 18 മാസമായി റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുന്ന സൂര്യകുമാറിന് രഞ്ജി ട്രോഫി പോലുള്ള പ്രധാന ടൂർണമെന്റിന് മുന്നോടിയായി ആവശ്യമായ തയ്യാറെടുപ്പുകൾ വേണമെന്നാണ് മുംബൈ ചീഫ് സെലക്ടർ രാജേഷ് പവാറിന്റെ വിശദീകരണം. പരിക്കിനെ തുടർന്ന് മുൻ നായകനും ഓൾറൗണ്ടറുമായ […]
Read more