Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Mundathikode fireworks tragedy

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

തൃശൂർ: മുണ്ടത്തിക്കോട് 17 പേരുടെ മരണത്തിനിടയായ വെടിക്കെട്ട് പുര ദുരന്തത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഭവത്തിൽ സർക്കാരിനും കൊച്ചിൻ ദേവസ്വം ബോർഡിനും തിരുവമ്പാടി ദേവസ്വത്തിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ജൂൺ 16നകം വിശദീകരണം നൽകാനാണ് നിർദേശം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. തൃശൂർ പൂരത്തിനായി തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന മുണ്ടത്തിക്കോട്ടെ ശാലയിലാണ് ഏപ്രിൽ 21ന് വൻ സ്ഫോടനം ഉണ്ടായത്. സ്ഫോടന ശബ്ദം കിലോമീറ്ററുകൾ അകലെയുവരെ കേട്ടിരുന്നു. അപകടത്തിന് പിന്നാലെ സമീപത്തെ പാടശേഖരങ്ങളിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix