Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Municipal Corporation

കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം പടരുന്നു;പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി നഗരസഭ

കൊച്ചി:കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം വ്യാപിപ്പിക്കുന്നു.ഒരാഴ്ചക്കിടെ 28 കേസുകളാണ് സ്ഥിരീകരിച്ചത്.10 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.പ്രതിരോധ ബോധവല്‍ക്കരണ നടപടികള്‍ നഗരസഭ ഊര്‍ജിതമാക്കി.ജില്ലയിലെ കുടിവെള്ള സ്രോതസുകളിലെ പരിശോധനയ്ക്ക് ജില്ലാ ഭരണകൂടം ഉത്തരവിട്ടു. ചിന്നസ്വാമിയിലെ തലയെ ഭയക്കണം;വരുണ്‍ ആരോണ്‍ അതേ സമയം, എറണാകുളം വേങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ മഞ്ഞപ്പിത്ത രോഗം വ്യാപിക്കുകയാണ്. പ്രദേശവാസികള്‍ക്ക് ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.രോഗലക്ഷണങ്ങളുളളവരെ ചികിത്സ നല്‍കി നിരീക്ഷണത്തിലാക്കി കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാനുള്ള ശ്രമങ്ങളിലാണ് ആരോഗ്യവകുപ്പ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix