Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Murder over chicken peice

കൂടുതൽ ചിക്കൻ കഴിച്ചു; യുവാവിനെ കുത്തിക്കൊന്ന് സുഹൃത്ത്

ബെലഗാവി: പാർട്ടിക്കിടെ ചിക്കൻ കഷണങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി. കർണാടകയിലെ ബെലഗാവി ജില്ലയിൽ മൂടലഗി താലൂക്കിലെ ഹുനശ്യാൾ പിജി ഗ്രാമത്തിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ സീതാറാം ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തും സഹപ്രവർത്തകനുമായ അരുൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂടലഗിയിലെ പ്രിയ സ്റ്റീൽ കമ്പനിയിലെ ജീവനക്കാരായിരുന്ന ഇരുവരും ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിലെ കബീർഗഞ്ച് സ്വദേശികളാണ്. ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിനിടെ ഒരാൾ മറ്റൊരാളേക്കാൾ കൂടുതൽ ചിക്കൻ കഷണങ്ങൾ കഴിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് ഇരുവരും തർക്കം ആരംഭിച്ചത്. […]
Read more

Recent News

Advertisement
WhiteswanTV Footer