മുസ്ലിം ലീഗ് ജനകീയ വിചാരണ യാത്രക്ക് നിറമരുതൂരിൽ ഊഷ്മള വരവേൽപ്പ്
മലപ്പുറം: പത്തു വർഷക്കാലത്തെ ഇടത് ദുർഭരണത്തിനെതിരെ താനൂർ മണ്ഡലം മുസ്ലിം ലീഗ് നടത്തുന്ന ജനകീയ വിചാരണ യാത്രക്ക് നിറമരുതൂർ പഞ്ചായത്തിൽ ഊഷ്മള വരവേൽപ്പ് നൽകി. പുതിയ കടപ്പുറത്തു വെച്ച് മുൻ പഞ്ചായത്ത് മെമ്പറും മുസ്‌ലിം ലീഗ് കാരണവരുമായ അബ്ദുള്ള കാമ്പ്രത്ത് ഫ്ലാഗോഫ് ചെയ്തു.ജാഥ ക്യാപ്റ്റൻ കെ എൻ മുത്തുക്കോയ തങ്ങൾ പതാക ഏറ്റുവാങ്ങി, പുതിയ കടപ്പുറത്ത് നിന്നും ആരംഭിച്ച ജാഥകളാട് സമാപ്പിച്ചു. സമാപ്പന സമ്മേളനം അബ്ദുറഹ്മാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ: […]
Read more

