മലപ്പുറം: പത്തു വർഷക്കാലത്തെ ഇടത് ദുർഭരണത്തിനെതിരെ താനൂർ മണ്ഡലം മുസ്ലിം ലീഗ് നടത്തുന്ന ജനകീയ വിചാരണ യാത്രക്ക് നിറമരുതൂർ പഞ്ചായത്തിൽ ഊഷ്മള വരവേൽപ്പ് നൽകി. പുതിയ കടപ്പുറത്തു വെച്ച് മുൻ പഞ്ചായത്ത് മെമ്പറും മുസ്‌ലിം ലീഗ് കാരണവരുമായ അബ്ദുള്ള കാമ്പ്രത്ത് ഫ്ലാഗോഫ് ചെയ്തു.ജാഥ ക്യാപ്റ്റൻ കെ എൻ മുത്തുക്കോയ തങ്ങൾ പതാക ഏറ്റുവാങ്ങി, പുതിയ കടപ്പുറത്ത് നിന്നും ആരംഭിച്ച ജാഥകളാട് സമാപ്പിച്ചു. സമാപ്പന സമ്മേളനം അബ്ദുറഹ്മാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു.
മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ: പി പി ഹാരിഫ്, വൈസ് ക്യാപ്റ്റന്മാരായ എം പി അഷ്‌റഫ്, നൂഹ് കരിങ്കപ്പാറ, ജാഥ മാനേജർ കെ സി ബാവ, മുസ്‌ലിം ലീഗ് മണ്ഡലം ഭാരവാഹികളായ ടി പി റസാഖ്, ബി സൈദലവി ഹാജി, യൂസഫ് കല്ലേരി, ടി പി എം അബ്ദുൽ കരീം, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് എ പി സൈദലവി ജനറൽ സെക്രട്ടറി കെ ഉവൈസ്, ട്രഷറർ ടി നിയാസ്, എം എസ് എഫ് ജില്ലാ ട്രഷറർ കെ എൻ ഹക്കീം തങ്ങൾ, വി കെ എ ജലീൽ, ജാഫർ ആൽബസാർ, വൈ സൽമാൻ, പി അഷ്‌റഫ്, ജംഷീറലി മീനടത്തൂർ, മണ്ഡലം എം എസ് എഫ് പ്രസിഡന്റ് ജാഫർ ചാഞ്ചേരി, ശിഹാബ് അപ്പത്തിൽ, എ എം യൂസഫ്, സമീർ ചിന്നൻ, പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ഇസ്മായിൽ പത്തമ്പാട്, ചരാത്ത് ശരീഫ് ഹാജി, കെ എം നൗഫൽ, പി അയ്യൂബ്, മുസ്‌ലിം ലീഗ് നിറമരത്തൂർ പഞ്ചായത്ത്, പ്രസിഡന്റ് വി ഇ എം ഇക്ബാൽ, ജനറൽ സെക്രട്ടറി നാസർ എന്ന കുഞ്ഞിപ്പ, ട്രഷറർ അകബർ ഉണ്ണിയാൽ, കെ ഇ കെ റഹ്മത്തുള്ള, അഫ്സൽ ഉണ്ണിയാൽ, നൗഫൽ യുവനഗർ, ആരിഫ് കളാട്,നവാസ് ആലിൻച്ചുവട്, നിയാസി ആരെങ്കത്തിൽ, ആബിദ പുളിക്കൽ കെ സാവാൻ കുട്ടി സി പി സിദ്ധീഖ്, സി പി സഹദുള്ള, പി മുസ്തഫ, സുമയ്യ ഷുഹൈബ്, അസീറ നാസർ, സൗദത്ത് വലിയ വീട്ടിൽ, ബ്ലോക്ക് മെമ്പർ ആഫിയ നൗഫൽ, മുനീറ മാടമ്പാട്ട്. ഇന്ന് താനാളൂർ പഞ്ചായത്തിലെ പട്ടരുപറമ്പിൽ നിന്ന് തുടങ്ങി നിറമരുതൂർ പഞ്ചായത്തിൽ അവസാനിച്ചു.




