Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Muthoot Fincorp

മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എന്‍സിഡിയിലൂടെ 290 കോടി രൂപ സമാഹരിക്കും

കൊച്ചി: നീല മുത്തൂറ്റ് എന്ന് പൊതുവായി അറിയപ്പെടുന്ന 138 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ പതാകവാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സെക്യൂര്‍ഡ് ആന്‍ഡ് റിഡീമബിള്‍ നോണ്‍-കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ (എന്‍സിഡി) അവതരിപ്പിച്ചു. ട്രാന്‍ച്ച് ആറ് ഇഷ്യൂ വിതരണത്തിന്‍റെ അടിസ്ഥാന മൂല്യം 100 കോടി രൂപയാണ്. അധികമായി സമാഹരിക്കുന്ന 190 കോടി രൂപ വരെ കൈവശം വെക്കാനാവുന്ന ഗ്രീന്‍ ഷൂ ഓപ്ഷന്‍ പ്രകാരം ആകെ 290 കോടി രൂപയുടേതായിരിക്കും എന്‍സിഡി വിതരണം. പ്രതിമാസ, വാര്‍ഷിക രീതികളിലും കാലാവധി […]
Read more

പീപ്പിള്‍-ഫസ്റ്റ് ബ്രാന്‍ഡായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്: അംബിഷന്‍ബോക്‌സ് എംപ്ലോയി ചോയ്‌സ് അവാര്‍ഡ്‌സില്‍ മൂന്ന് പുരസ്‌കാരങ്ങള്‍

കൊച്ചി: 138 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് (എംഎഫ്എല്‍- മുത്തൂറ്റ് ബ്ലൂ) 2025ലെ ആംബിഷന്‍ ബോക്സ് എംപ്ലോയി ചോയ്സ് അവാര്‍ഡില്‍ മൂന്ന് ബഹുമതികള്‍ കരസ്ഥമാക്കി. മികച്ച ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനി, സ്ത്രീകള്‍ക്കായുള്ള മികച്ച കമ്പനി, മികച്ച റേറ്റിംഗുള്ള വലിയ കമ്പനി എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍. കമ്പനിയെക്കുറിച്ചുള്ള ജീവനക്കാരുടെ പ്രതികരണത്തെ ആസ്പദമാക്കിയാണ് അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നത്. മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ 27,000ലധികം വരുന്ന ജീവനക്കാരെ ഉള്‍ക്കൊള്ളാനും ശാക്തീകരിക്കാനും മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാനുമുള്ള […]
Read more

എന്‍സിഡികളുടെ അഞ്ചാമത് സീരീസിലൂടെ മുത്തൂറ്റ് ഫിന്‍കോര്‍പ് 350 കോടി രൂപ സമാഹരിക്കും

കൊച്ചി: 138 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ പതാക വാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ് (നീല മുത്തൂറ്റ്) എന്‍സിഡി (സുരക്ഷിതമായി പിന്‍വലിച്ചു പണമാക്കി മാറ്റാവുന്ന നോണ്‍ കണ്‍വര്‍ട്ടബിള്‍ ഡിബഞ്ചറുകളുടെ) സിരീസുകളുടെ ആയിരം രൂപ മുഖവിലയുള്ള എന്‍സിഡികള്‍ 2025 മെയ് 13 വരെ വിതരണം ചെയ്യും. വായ്പകള്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, നിലിവിലുള്ള കടങ്ങളുടെ പലിശയും മുതലും തിരച്ചടക്കല്‍, പൊതുവായ കോര്‍പറേറ്റ് ആവശ്യങ്ങള്‍ നിറവേറ്റല്‍ തുടങ്ങിയവയ്ക്കാവും ഇതിലൂടെ സമാഹരിക്കുന്ന പണം ഉപയോഗിക്കുക. അനുവദനീയമായ ഷെല്‍ഫ് പരിധിയായ രണ്ടായിരം […]
Read more

സൂപ്പര്‍ബ്രാന്‍ഡ് 2025 പുരസ്കാരം മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്

കൊച്ചി: നീല മുത്തൂറ്റ് എന്ന് പൊതുവേ അറിയപ്പെടുന്ന 138 വര്‍ഷം പ്രവര്‍ത്തന പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ പതാകവാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന് ഏറെ അഭിമാനകരമായ സൂപ്പര്‍ബ്രാന്‍ഡ് 2025 പുരസ്കാരം ലഭിച്ചു. ‘ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഓഫ് ബ്രാന്‍ഡിംഗ്’ ആയി കരുതപ്പെടുന്ന ഈ പുരസ്കാരം എല്ലാവരും ആഗ്രഹിക്കുന്ന ഒരു അവാര്‍ഡ് ആണ്. മികച്ച ഉപഭോക്തൃ വിശ്വാസം, സല്‍പ്പേര്, വ്യവസായ രംഗത്ത് നേതൃത്വം തെളിയിച്ച ബ്രാന്‍ഡുകള്‍ക്കാണ് ഇത് നല്‍കുന്നത്. പൂര്‍ണമായും ഉപഭോക്താക്കളുടെ തെരഞ്ഞെടുപ്പിന്‍റെ അടിസ്ഥാനത്തില്‍ നല്‍കുന്ന ഈ പുരസ്ക്കാരം നേടുന്ന […]
Read more

വനിതാ സംരംഭകരെ ആദരിക്കാനായി മുത്തൂറ്റ് ഫിന്‍കോര്‍പ് സൂപ്പര്‍വുമണ്‍ സീരീസ് 2

കൊച്ചി: രാജ്യത്തെ മുന്‍നിര എന്‍ബിഎഫ്‌സികളില്‍ ഒന്നും 138 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ പതാക വാഹക കമ്പനിയുമായ മുത്തൂറ്റ് ഫിന്‍കോര്‍പ് വനിത സംരംഭകരെ ആദരിക്കാനായി മുത്തൂറ്റ് ഫിന്‍കോര്‍പ് സൂപ്പര്‍വുമണ്‍ സീരീസ് 2 നടത്തുന്നു. രാജ്യമെമ്പാടുമുള്ള വനിതാ സംരംഭകരെ ആദരിക്കാനും ശാക്തീകരിക്കാനും ലക്ഷ്യമിട്ടുള്ള ഈ രണ്ടാം പരമ്പരയുടെ പ്രഖ്യാപനം മുത്തൂറ്റ് ഫിന്‍കോര്‍പ് ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റും സിഇഒ ഷാജി വര്‍ഗീസും ചേര്‍ന്ന് നടത്തി. രാജ്യത്തെ വനിതകളെ, പ്രത്യേകിച്ച് രണ്ട്, മൂന്ന് നിര നഗരങ്ങളില്‍ നിന്നുള്ളവരെ […]
Read more

മുത്തൂറ്റ് ഫിന്‍കോര്‍പ്പിന് 35.48 ശതമാനം സംയോജിത വരുമാന വളര്‍ച്ച

കൊച്ചി: 137 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ (ബ്ലൂ മുത്തൂറ്റ്) പതാകവാഹക കമ്പനിയും രാജ്യത്തെ മുന്‍നിര ബാങ്കേതര ധനകാര്യ സ്ഥാപനവുമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് 2025 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 59.68 കോടി രൂപയുടെ അറ്റാദായ വളര്‍ച്ചയാണ് കൈവരിച്ചത്. ഇത് 2024 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തെ അപേക്ഷിച്ച് 28.46 ശതമാനം വര്‍ധനവോടെയാണ്. രണ്ടാം പാദത്തിലെ സംയോജിത വായ്പ വിതരണം 15,633.50 കോടി രൂപയാണ്. ഇത് 2024 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തെ അപേക്ഷിച്ച് […]
Read more

മുത്തൂറ്റ് ഫിന്‍കോര്‍പ് എന്‍സിഡികളുടെ 17ാമത് ട്രാഞ്ച് രണ്ട് സീരീസ് പ്രഖ്യാപിച്ചു; ലക്ഷ്യം 250 കോടി രൂപ സമാഹരിക്കാന്‍

കൊച്ചി: നീല മുത്തൂറ്റ് എന്നറിയപ്പെടുന്ന 137 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ പതാകവാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ് ലിമിറ്റഡ് സെക്യേര്‍ഡ്, റിഡീമബിള്‍ വിഭാഗത്തില്‍ പെട്ട 1000 രൂപ വീതം  മുഖവിലയുള്ള ഓഹരികളാക്കി മാറ്റാനാവാത്ത കടപത്രങ്ങളുടെ (എന്‍സിഡി) 17ാമത് ട്രാഞ്ച് രണ്ട് സീരീസിലൂടെ 250 കോടി രൂപ സമാഹരിക്കും. 2000 കോടി രൂപയാവും ഇതിന്‍റെ മൊത്തം പരിധി.  75 കോടി രൂപയുടെ അടിസ്ഥാന സമാഹരണവും 175 കോടി രൂപ വരെ അധിക സമാഹരണവും നടത്താനുള്ള അവകാശത്തിന്‍റെ അടിസ്ഥാനത്തിലാവും ആകെ 250 കോടി രൂപ ശേഖരിക്കുക. 1000 രൂപ വീതം മുഖവിലയുള്ള ഈ എന്‍സിഡികള്‍ 2024 ഒക്ടോബര്‍ 11 മുതല്‍ ഒക്ടോബര്‍ 24 വരെയാവും പൊതുജനങ്ങള്‍ക്കു വാങ്ങാനാവുക.   കമ്പനി ഡയറക്ടര്‍ ബോര്‍ഡിന്‍റേയോ ഓഹരി അനുവദിക്കല്‍ […]
Read more

Recent News

Advertisement
WhiteswanTV Footer