Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MutualFunds

ആക്സിസ് മ്യൂച്വൽ ഫണ്ട് ഗ്രിപ്പ് ഇൻവെസ്റ്റുമായി സഹകരണത്തിന്; നിക്ഷേപ പദ്ധതികൾ ഇനി ഗ്രിപ്പ് ആപ്പിലും ലഭ്യമാകും

കൊച്ചി: രാജ്യത്തെ പ്രമുഖ അസറ്റ് മാനേജ്‌മെന്റ് കമ്പനികളിലൊന്നായ ആക്സിസ് മ്യൂച്വൽ ഫണ്ട്, ഫിക്സഡ്-ഇൻകം നിക്ഷേപ പ്ലാറ്റ്‌ഫോമായ ഗ്രിപ്പ് ഇൻവെസ്റ്റുമായി പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ പങ്കാളിത്തത്തോടെ ആക്സിസ് മ്യൂച്വൽ ഫണ്ടിന്റെ വിവിധ നിക്ഷേപ സ്കീമുകൾ ഇനി മുതൽ ഗ്രിപ്പ് ഇൻവെസ്റ്റ് ആപ്പിലൂടെ നിക്ഷേപകർക്ക് ലഭ്യമാകും. ഈ സംവിധാനത്തിലൂടെ ഗ്രിപ്പ് ആപ്പ് വഴി നിക്ഷേപകർക്ക് ആക്സിസ് മ്യൂച്വൽ ഫണ്ടിന്റെ ഇക്വിറ്റി, ഡെറ്റ്, ഗോൾഡ് ഫണ്ടുകളിലേക്ക് എളുപ്പത്തിൽ നിക്ഷേപം നടത്താൻ സാധിക്കുന്നതാണ്. ബോണ്ട് നിക്ഷേപകർക്ക് അവരുടെ വരുമാനം നേരിട്ട് ആക്സിസ് […]
Read more

ആക്‌സിസ് നിഫ്റ്റി 500 ലോ വോളാറ്റിലിറ്റി 50 ഇൻഡക്‌സ് ഫണ്ടുമായി ആക്‌സിസ് മ്യൂച്വൽ ഫണ്ട്

കൊച്ചി: രാജ്യത്തെ പ്രമുഖ അസറ്റ് മാനേജ്‌മെന്റ് കമ്പനികളിലൊന്നായ ആക്‌സിസ് മ്യൂച്വൽ ഫണ്ട് പുതിയ ഓപ്പൺ എൻ്റഡ് ഇൻഡക്‌സ് ഫണ്ടായ ആക്‌സിസ് നിഫ്റ്റി500 ലോ വോളാറ്റിലിറ്റി 50 ഇൻഡക്‌സ് ഫണ്ട് പുറത്തിറക്കി. നിഫ്റ്റി500 ലോ വോളാറ്റിലിറ്റി 50 ടിആർഐ സൂചികയെ പിന്തുടരുന്ന രീതിയിലാണ് ഈ ഫണ്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിഫ്റ്റി500 ലോ വോളാറ്റിലിറ്റി 50 ടിആർഐ ബെഞ്ച്മാർക്കാക്കിയുള്ള ഈ ഓപ്പൺ എന്റഡ് ഇൻഡക്സ് സ്കീമിന്റെ ന്യൂ ഫണ്ട് ഓഫർ സെപ്റ്റംബർ ഒൻപത് മുതൽ 22 വരെ ലഭ്യമാകും. നന്ദിക് […]
Read more

സ്വർണ്ണത്തിലും വെള്ളിയിലും നിക്ഷേപിക്കാൻ ഷാഗുൻ എസ്ഐപിയുമായി ആക്സിസ് മ്യൂച്വൽ ഫണ്ട്

കൊച്ചി: സ്വർണ്ണത്തിലും വെള്ളിയിലും ഗ്രാം അടിസ്ഥാനത്തിൽ ഡിജിറ്റലായി നിക്ഷേപിക്കാൻ അവസരമൊരുക്കുന്ന ഷാഗുൻ എസ്ഐപിയുമായി ആക്സിസ് മ്യൂച്വൽ ഫണ്ട്. ഗ്രാം അടിസ്ഥാനത്തിൽ ഡിജിറ്റലായി നിക്ഷേപിക്കാൻ അവസരമൊരുക്കുന്ന ആദ്യത്തെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് ഫീച്ചറാണിത്. ആക്സിസ് ഗോൾഡ് ഫണ്ട്, ആക്സിസ് സിൽവർ ഫണ്ട് ഓഫ് ഫണ്ട് എന്നീ സ്കീമുകളിലൂടെയാണ് നിക്ഷേപിക്കാൻ സാധിക്കുന്നത്. ഷാഗുൻ എസ്ഐപി വഴി പരമാവധി 25 കിലോ സ്വർണ്ണവും 50 കിലോ വരെ വെള്ളിയും നിക്ഷേപകർക്ക് സ്വരൂപിക്കാം. ഈ സ്കീമുകളിലൂടെ നടത്തുന്ന നിക്ഷേപങ്ങളിൽ സ്വർണ്ണത്തിന് 99.5 ശതമാനവും വെള്ളിക്ക് […]
Read more

മ്യൂച്വൽ ഫണ്ട് നിക്ഷേപം വർദ്ധിപ്പിക്കാൻ സാമ്പത്തിക സാക്ഷരതാ പദ്ധതികളുമായി ആംഫി

കൊച്ചി: രാജ്യത്തെ മ്യൂച്വൽ ഫണ്ട് പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും നിക്ഷേപകരിൽ വിശ്വാസ്യത വളർത്തുന്നതിനുമായി അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (ആംഫി) വിപുലമായ ബോധവൽക്കരണ പദ്ധതികൾ പ്രഖ്യാപിച്ചു. ആംഫിയുടെ 31-ാമത് സ്ഥാപക ദിനാഘോഷ ചടങ്ങിൽ ഫ്ലാഗ്ഷിപ്പ് കാമ്പയിനായ ‘മ്യൂച്വൽ ഫണ്ട്സ് സഹി ഹൈ’ എന്നതിന്റെ കീഴിലാണ് ഈ പദ്ധതികൾ അവതരിപ്പിച്ചത്. സെബി ചെയർമാൻ തുഹിൻ കാന്ത പാണ്ഡെ, സെബി മുഴുവൻ സമയ അംഗം അമർജീത് സിംഗ്, സെബി എക്‌സിക്യൂട്ടീവ് ഡയറക്ടർ മനോജ് കുമാർ, ആംഫി ചെയർമാൻ സുന്ദീപ് […]
Read more

12,300 കോടി രൂപയിലധികം ആസ്തിയുമായി യുടിഐ മിഡ് ക്യാപ് ഫണ്ട്

കൊച്ചി: ഇടത്തരം കമ്പനികളിൽ പ്രധാനമായും നിക്ഷേപിക്കുന്ന ഓപ്പൺ എൻഡഡ് ഇക്വിറ്റി സ്കീമായ യുടിഐ മിഡ് ക്യാപ് ഫണ്ടിന്റെ ആകെ ആസ്തി 2026 ജൂലൈ 31-ലെ കണക്കുകൾ പ്രകാരം 12,300 കോടി രൂപ കടന്നു. അതിവേഗം വളരുന്ന ചെറുകിട കമ്പനികൾക്കും വൻകിട കമ്പനികൾക്കും ഇടയിലുള്ള മികച്ചൊരു നിക്ഷേപ അവസരമാണ് ഈ ഫണ്ടിലൂടെ നിക്ഷേപകർക്ക് ലഭിക്കുന്നത്. 2004 ഏപ്രിൽ 7-നാണ് യുടിഐ മിഡ് ക്യാപ് ഫണ്ട് ആരംഭിച്ചത്. 2026 ജൂലായ് 31-ലെ കണക്കനുസരിച്ച് ഫണ്ടിന്റെ 66 ശതമാനം നിക്ഷേപം മിഡ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix