Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: MVD orders destruction of illegally installed air horns on vehicles

നിയമവിരുദ്ധമായി വാഹനങ്ങളിൽ ഘടിപ്പിച്ച എയർഹോണുകൾ നശിപ്പിക്കാൻ നിർദേശം നൽകി എംവിഡി

കൊച്ചി: നിയമവിരുദ്ധമായി വാഹനങ്ങളിൽ ഘടിപ്പിച്ച എയർഹോണുകൾ പിടിച്ചെടുത്ത് പരസ്യമായി നശിപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ്.പിടിച്ചെടുക്കുന്ന എയർ ഹോണുകൾ മാധ്യമങ്ങൾക്ക് മുന്നിൽവെച്ച് റോഡ് റോളർ കയറ്റി നശിപ്പിക്കണമെന്നാണ് നിർദേശം. ഗതാഗത മന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് ഈ മാസം 19 വരെയാണ് പ്രത്യേക പരിശോധന നടക്കുന്നത്. കോതമംഗലത്ത് ഗതാഗതമന്ത്രിക്ക് മുന്നിൽ സ്വകാര്യ ബസ് എയർ ഹോൺ നിരന്തരമായി അടിച്ചതോടെയാണ് നിയമം കർശനമായി നടപ്പാക്കാൻ നിർദേശിച്ചത്. വാഹനങ്ങളിലെ എയര്‍ ഹോണുകള്‍ കണ്ടെത്താന്‍ സംസ്ഥാനത്താകെ പ്രത്യേക പരിശോധന ആരംഭിച്ചു. അനുമതിയില്ലാതെ വെക്കുന്ന എയര്‍ഹോണുകള്‍ […]
Read more

Recent News

Advertisement
WhiteswanTV Footer