Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: naslen

മോളിവുഡ് ടൈംസ് കുരുക്കിൽ?നിർമ്മാതാക്കൾക്കെതിരെ കേസ്

മോളിവുഡ് ടൈംസ്’ വിവാദം കടുക്കുന്നു; സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ കേസ്, അന്വേഷണം ആരംഭിച്ചു പോലീസ് .നസ്ലൻ നായകനായ മോളിവുഡ് ടൈംസ് സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദം പുതിയ വഴിത്തിരിവിലേക്ക്. . സെൻസർ ബോർഡ് (CBFC) അംഗീകരിച്ച പതിപ്പിൽ നിന്ന് വ്യത്യസ്തമായ ദൃശ്യങ്ങൾ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചെന്ന പരാതിയെ തുടർന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ കേസ് എടുത്തതായി റിപ്പോർട്ടുകൾ . സിനിമയുടെ പ്രദർശനത്തിനായി ലഭിച്ച സർട്ടിഫിക്കറ്റിലെ പതിപ്പും പ്രദർശിപ്പിച്ച പതിപ്പും തമ്മിൽ പൊരുത്തക്കേടുണ്ടോയെന്നതാണ് അന്വേഷണത്തിന്റെ കേന്ദ്രവിഷയം. നിയമലംഘനം നടന്നതായി കണ്ടെത്തിയാൽ, ചിത്രത്തിന് വീണ്ടും സെൻസർ […]
Read more

ആക്ഷനിൽ ഞെട്ടിച്ച് കല്യാണി പ്രിയദർശൻ; ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ ടീസർ പുറത്ത്

പിറന്നാൾ ദിനത്തിൽ മലയാളികൾക്ക് വമ്പർ സർപ്രൈസുമായി ദുൽഖർ സൽമാൻ. നടൻ നിർമിക്കുന്ന ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ എന്ന ചിത്രത്തിന്റെ മാസ് ടീസർ പുറത്തുവിട്ടിരിക്കുകയാണ്. മലയാള സിനിമയിൽ ഇതുവരെ കണ്ട് പരിചയമില്ലാത്തൊരു തരം സൂപ്പർ ഹീറോ പരിവേഷത്തോടെ എത്തുന്ന ചിത്രത്തിന്റെ ടീസർ മലയാള സിനിമാസ്വാദകർ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. കല്യാണി പ്രിയദർശന്റെ മാസ് ഫൈറ്റും സ്വാ​ഗും ആണ് ടീസറിലെ മെയിൻ ഹൈലൈറ്റ്. ഒപ്പം നസ്ലെനും ഉണ്ട്. ചിത്രം ഓണം റിലീസായി തിയറ്ററുകളില്‍ എത്തും. റിലീസ് ചെയ്ത് […]
Read more

പ്രേമലു 2; പുത്തന്‍ അപ്‌ഡേറ്റ് പുറത്ത്

തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു 2024-ല്‍ പുറത്തിറങ്ങിയ പ്രേമലു. ഗിരീഷ് എഡി സംവിധാനം ചെയ്ത് നസ്ലെനും മമിത ബൈജുവും നായികാ നായകന്മാരായി എത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് നിര്‍മാതാക്കളില്‍ ഒരാളായ ദിലീഷ് പോത്തന്‍. പ്രേമലുവിന്റെ സക്‌സസ് സെലിബ്രേഷനിടെ ആയിരുന്നു പ്രേമലു 2 പ്രഖ്യാപിച്ചത്. ‘പ്രേമലു 2ന്റെ ലൊക്കേഷന്‍ ഹണ്ടും മറ്റ് പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളും നടക്കുകയാണ്. ജൂണ്‍ പകുതിയോടെ പ്രേമലു 2ന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ട് തുടങ്ങും. 2025 അവസാനത്തേക്ക് ചിത്രം റിലീസ് […]
Read more

‘പ്രേമലു’ ഒ.ടി.ടിയിലേയ്ക്ക് വരുന്നുലു…

നസ്ലിൻ, മമിത ബൈജു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ​ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ‘പ്രേമലു’ ഒ.ടി.ടിയിലേക്ക്. ഏപ്രിൽ 12 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക. സോഷ്യൽ മീഡിയ പേജിലൂടെ ഹോട്ട്സ്റ്റാറാണ് ഇക്കാര്യം പുറത്തുവിട്ടത്. നിർമാതാക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. ഫെബ്രുവരി ഒമ്പതിന് തിയേറ്ററുകളിൽ എത്തിയ ചിത്രം ബോക്സോഫീസിൽ 100 കോടിയിലധികം സ്വന്തമാക്കിയിരുന്നു. ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ചിത്രം പ്രദർശനത്തിനെത്തിയിരുന്നു. മികച്ച അഭിപ്രായമാണ് ലഭിച്ചത്. സംവിധായകൻ എസ് എസ് […]
Read more

Recent News

Advertisement
WhiteswanTV Footer