താമരശ്ശേരിയിലെ നീതി മെഡിക്കൽ സ്‌റ്റോർ അടച്ചുപൂട്ടുന്നു
കോഴിക്കോട്: സംസ്ഥാന കൺസ്യൂമർ ഫെഡിന്റെ കീഴിൽ താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് സമീപംപ്രവർത്തിക്കുന്ന നീ തി മെഡിക്കൽ സ്റ്റോർ അടച്ചു പൂട്ടുന്നു. കഴിഞ്ഞ ഒന്നര പതിറ്റാ ണ്ടായി പാവപ്പെട്ട രോഗികൾക്ക് ഒരു പരിതിവരെ ആശ്വാസമായി താമരശ്ശേരിയിൽ പ്രവർത്തിച്ചു വരുന്ന ഈ ന്യായ വില ഷോപ്പ് നഷ്ടത്തിലാണെന്ന് പറഞ്ഞാണ് ഫെബ്രുവരി 1 മുതൽ പൂട്ടുന്നത്. സ്‌ഥാപനം അടച്ചു പൂട്ടുന്നതി നുള്ള നിർദേശം കോഴിക്കോട് റീജനൽ മാനേജർ കഴിഞ്ഞ ദിവസം യൂണിറ്റിന് രേഖാമൂലം നൽകുകയും സ്റ്റോക്ക് എടുപ്പിനു മറ്റുമുള്ള നടപടികൾ സ്വീകരിക്കുകയും […]
Read more