പ്രതീക്ഷ കൈവിടാതെ ശബരീനാഥന്‍; പോസിറ്റീവായ ഫലമുണ്ടാകുമെന്ന് വിശ്വാസം
തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്കതമായ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തിരുവനതപുരം ജില്ലയിലെ നേമം മണ്ഡലം. ഇടതുപക്ഷത്തിന് വേണ്ടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും, ബിജെപിക്ക് വേണ്ടി രാജീവ് ചന്ദ്രശേഖറും, യുഡിഫിനായി കെ സ് ശബരിനാഥനും ഇറങ്ങിയ മണ്ഡലം. ശ്കതമായ ത്രികോണ മത്സരമാണ് ഇത്തവണ ജനം കണ്ടത്. വിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് യുഡിഫ് സ്ഥാനാർഥി കെ സ് ശബരിനാഥൻ. നേമത്ത് ത്രികോണമത്സരമാണ് നടന്നതെന്നും ജനങ്ങളില്‍ നിന്ന് പോസിറ്റീവ് […]
Read more