നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; എട്ടാം ദിവസവും തെരച്ചിൽ
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ അതിരൂക്ഷമായ മിന്നൽപ്രളയത്തിൽ മരണസംഖ്യ 1,127 ആയി ഉയർന്നു. 4,858 പേരെ ഇപ്പോഴും കാണാനില്ലെന്ന് നേപ്പാൾ പൊലീസ് അറിയിച്ചു. ദുരന്തം സംഭവിച്ച് എട്ടാം ദിവസവും ജീവനോടെ ശേഷിച്ചവരെ കണ്ടെത്താനും മൃതദേഹങ്ങൾ വീണ്ടെടുക്കാനുമുള്ള തിരച്ചിൽ തുടരുകയാണ്. നേപ്പാൾ പൊലീസിന്റെ കണക്കുകൾ പ്രകാരം ചിത്വാനിൽ നിന്ന് 348 മൃതദേഹങ്ങളും നാവൽപരാസി ഈസ്റ്റിൽ നിന്ന് 217, നാവൽപരാസി വെസ്റ്റിൽ നിന്ന് 190, നുവാകോട്ടിൽ നിന്ന് 155 മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ഗോർഖയിൽ നിന്ന് 66, ധാദിങ് 59, റസുവ 45, തനഹു […]
Read more