Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: new delhi

അതി ശൈത്യത്തിൽ ഉത്തരേന്ത്യ; മൂടൽമഞ്ഞിൽ മങ്ങി രാജ്യതലസ്ഥാനം

ന്യൂഡൽഹി: തീവ്രമായ ശൈത്യകാലത്തിൽ മുങ്ങി ഉത്തരേന്ത്യ. ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. ശക്തമായ മഞ്ഞുവീഴ്ച ഉള്ളതിനാൽ കാഴ്ചാപരിധി വളരെ കുറഞ്ഞ ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ഒട്ടേറെ ഹൈവേകൾ അടച്ചു. മൈനസ് 3 ഡിഗ്രി സെൽഷ്യസ് മുതൽ മൈനസ് 6 ഡിഗ്രി സെൽഷ്യസ് വരെയാണ് ഈ സ്ഥലങ്ങളിൽ അനുഭവപ്പെടുന്ന താപനില. രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും അധികഠിനമായ തണുപ്പാണ്. 6 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയാണ് കുറഞ്ഞ താപനില. എന്നാൽ ജമ്മുവിലേക്കും […]
Read more

സിപിഐഎം പോളിറ്റ്ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: സിപിഐഎം പോളിറ്റ്ബ്യൂറോ യോഗത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കം. യോഗത്തില്‍ മഹാരാഷ്ട്ര ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍, കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം എന്നിവ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കും. ജാര്‍ഖണ്ഡില്‍ ഇന്ത്യാ സഖ്യത്തില്‍ നിന്ന് മാറി തനിച്ച് മത്സരിക്കാനുള്ള തീരുമാനം തിരിച്ചടിയായി എന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റെ റിപ്പോര്‍ട്ടും യോഗം ചര്‍ച്ച ചെയ്യും. കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച അവലോകനം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പോളിറ്റ്ബ്യൂറോ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യും. പ്രകാശ് കാരാട്ട് പാര്‍ട്ടി കോര്‍ഡിനേറ്റര്‍ സ്ഥാനം […]
Read more

‘നീറ്റ്’ ക്രമക്കേട് ഇന്ന് സുപ്രീം കോടതിയില്‍;പരിഗണിക്കുക 26 ഹര്‍ജികള്‍

ന്യൂഡല്‍ഹി:നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.പരീക്ഷ റദ്ദാക്കുക, ഗ്രേസ് മാര്‍ക്ക് നല്‍കിയതില്‍ വിശദമായ അന്വേഷണം നടത്തുക, പുനഃപരീക്ഷ അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ഇവയില്‍ ഇന്ന് സുപ്രീം കോടതി വിശദമായ വാദം കേള്‍ക്കും.മൊത്തം 26 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുക. പുനഃപരീക്ഷ വേണ്ട എന്ന് ആവശ്യപ്പെട്ടും ഹര്‍ജികള്‍ വന്നിട്ടുണ്ട്. കൗണ്‍സിലിങ് നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹര്‍ജിക്കാരില്‍ ചിലര്‍ ഉന്നയിച്ചിരുന്നെങ്കിലും ഇതിന് അവധിക്കാല ബെഞ്ച് തയ്യാറായിരുന്നില്ല.അതിനിടെ ഹര്‍ജികള്‍ പരിഗണിക്കുന്നതിന് മുന്നോടിയായി […]
Read more

സിംബാംബെ പരമ്പര;അഞ്ച് താരങ്ങള്‍ പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു

ന്യൂഡല്‍ഹി:ട്വന്റി 20 ലോകകപ്പിന് പിന്നാലെ ഇന്ത്യ അഞ്ച് ട്വന്റി 20 മത്സരങ്ങള്‍ക്കായി സിംബാബ്‌വെയിലേക്ക് പുറപ്പെടും.പരമ്പരയുടെനായക സ്ഥാനത്തേയ്ക്ക് ബിസിസിഐ ശുഭ്മന്‍ ഗില്ലിനെ പരിഗണിച്ചു.ടീമിലെ അഞ്ച് മുതിര്‍ന്ന താരങ്ങള്‍ ഈ പരമ്പരയില്‍ പങ്കെടുത്തേക്കില്ല എന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.എന്നാല്‍ ലോകകപ്പ് കളിക്കുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചേക്കും. ഹാര്‍ദ്ദിക്ക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവരും സിംബാബ്‌വെ പര്യടനത്തിന് താല്‍പ്പര്യമില്ലെന്ന് അറിയിച്ചു കഴിഞ്ഞുഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ അഭിഷേക് ശര്‍മ്മ, റിയാന്‍ പരാഗ്, നിതീഷ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix