Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: new nord-ce5

വണ്‍പ്ലസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി, നോര്‍ഡ് സിഇ5

ഇന്ത്യയില്‍ ജൂലൈ എട്ടിന് നടക്കാനിരിക്കുന്ന ലോഞ്ചിന് മുന്നോടിയായി വണ്‍പ്ലസ് അവരുടെ നോര്‍ഡ് സിഇ5 സ്‌മാര്‍ട്ട്‌ഫോണിന്‍റെ പ്രധാന ഫീച്ചറുകള്‍ പുറത്ത് വിട്ടിരിക്കുകയാണ്. 7,100 എംഎഎച്ചിന്‍റെ കരുത്തുറ്റ ബാറ്ററിയിലാണ് വണ്‍പ്ലസ് നോര്‍ഡ് സിഇ5 വരിക എന്നതാണ് ഏറ്റവും വലിയ അപ്‌ഡേറ്റ്. വണ്‍പ്ലസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററിയാണിത്. 80 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യമുണ്ടാകും. മീഡിയടെക് ഡൈമന്‍സിറ്റി 8350 ചിപ്‌സെറ്റിലായിരിക്കും വണ്‍പ്ലസ് നോര്‍ഡ് സിഇ5യുടെ പ്രവര്‍ത്തനം. വണ്‍പ്ലസ് നോര്‍ഡ് 5, വണ്‍പ്ലസ് നോര്‍ഡ് സിഇ5 എന്നീ സ്‌മാര്‍ട്ട്ഫോണുകള്‍ ജൂലൈ എട്ടാം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix