Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: New pictures

ചൈനയുടെ നിഗൂഢമായ ‘ക്വാസി മൂൺ’ പേടകത്തിന്‍റെ ആദ്യ ചിത്രം പുറത്ത്

ബെയ്‌ജിങ്: ചൈനയുടെ നിഗൂഢമായ ‘ക്വാസി മൂൺ’ പേടകത്തിന്‍റെ ആദ്യ ചിത്രം പുറത്തുവന്നു. വിക്ഷേപിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ചൈനീസ് ഉദ്യോഗസ്ഥർ ടിയാൻവെൻ 2 ബഹിരാകാശ പേടകത്തിന്‍റെ ആദ്യ ചിത്രം പുറത്തുവിട്ടത്. 2025 മെയ് 28ന് വിക്ഷേപിച്ച ബഹിരാകാശ പേടകത്തിന്‍റെ യാത്ര ഇപ്പോൾ പുരോഗമിക്കുകയാണ്. ജൂൺ 7ന് പേടകം ഭൂമിയിലേക്ക് ആദ്യ ചിത്രങ്ങൾ അയച്ചു. സോളാർ പാനലുകളിൽ ഒരെണ്ണം കാണിക്കുന്ന ചിത്രമാണ് ഇപ്പോൾ ചൈന നാഷണൽ സ്‌പേസ് അഡ്മിനിസ്ട്രേഷൻ പുറത്തുവിട്ടിരിക്കുന്നത്. ചൈനയുടെ ബഹിരാകാശ പര്യവേക്ഷണത്തിലെ ഒരു പ്രധാന നാഴികക്കല്ലായ ടിയാൻവെൻ […]
Read more

ഡിനോ ഡെന്നിസ് ചിത്രമായ ബസൂക്കയുടെ സെറ്റിൽ നിന്നുള്ള ചിത്രമായിരുന്നു നടിയായ ഐശ്വര്യ മേനോൻ പങ്കുവെച്ചത് .

സോഷ്യൽ മീഡിയ വീണ്ടും കത്തിച്ച് മമ്മൂട്ടി. പതിവ് പോലെ തന്നെ ഈ തവണയും ഒരു സ്വാഗ് ലുക്കിലാണ് താരം എത്തിയിട്ടുള്ളത്. ചായ ഗ്ലാസ് കാലിൽ വെച്ച് വളരെ കൂൾ ആയി ഫോണിൽ നോക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കട്ടൻ ചായ, ക്രൗൺ ഓൺ, വൈബ് അൺമാച്ചിഡ്, ദി വൺ ആൻഡ് ഓൺലി മമ്മൂക്ക എന്ന ക്യാപ്ഷയനോട് കൂടി നടി ഐശ്വര്യ മേനോനാണ് മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത് . ഇതൊക്കെ എങ്ങനെ സാധിക്കുന്നു മമ്മൂക്ക എന്നാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix