ഗ്യാസ്, പെട്രോൾ വില കുറഞ്ഞു, പാസ്പോർട്ട് ഫീസ് കൂടും; ഇന്ന് മുതൽ നിലവിൽ വരുന്ന മാറ്റങ്ങൾ
കോഴിക്കോട്: വലിയ മാറ്റങ്ങളോടെയാണ് പുതിയ മാസം ആരംഭിക്കുന്നത്. ഇന്ന് മുതൽ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന നിരവധി സുപ്രധാന മാറ്റങ്ങളാണ് രാജ്യത്ത് നിലവിൽ വരുന്നത്. പാചകവാതക വില, പെട്രോൾ വില, റെയിൽവേ നിയമങ്ങൾ, പാസ്പോർട്ട് ഫീസ്, ആധാർ അപ്ഡേറ്റ് തുടങ്ങി വിവിധ മേഖലകളിലാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞതാണ് പ്രധാന മാറ്റം. 183.50 രൂപ കുറച്ചതോടെ സിലിണ്ടറിന് 2951 രൂപയായി. ഹോട്ടലുകൾക്ക് നേരിയ ആശ്വാസം നൽകുന്നതാണ് വിലക്കുറവ്. എന്നാൽ ഗാർഹിക എൽപിജി […]
Read more 







