Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: new video song

‘മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി’യിലെ വീഡിയോ സോംഗ് പുറത്ത്

ബിഗ് ബോസ് മലയാളം സീസണ്‍ 5 ടൈറ്റില്‍ വിജയി അഖില്‍ മാരാര്‍ നായകനായി എത്തിയ ചിത്രമാണ് മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി. ഈ മാസം 12 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ആട്ടം എന്ന ​ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വൈശാഖ് സു​ഗുണന്‍ ആണ്. ജെനീഷ് ജോണിന്‍റേതാണ് സം​ഗീതം. മധു ബാലകൃഷ്ണനാണ് ആലപിച്ചിരിക്കുന്നത്. അതിര്‍ത്തിയിലുള്ള മലയോര ഗ്രാമം പശ്‍ചാത്തലമാക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ബിഗ് ബോസ് മലയാളം […]
Read more

സുമതി വളവിലെ ‘ഒറ്റ നോക്കു’ ഗാനം എത്തി

വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്തു റിലീസിനായി പ്രേക്ഷകർ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സുമതി വളവ്. ഇപ്പോൾ സുമതി വളവിലെ പുതിയ ​ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ‘ഒറ്റ നോക്കു’ എന്ന പ്രണയ​ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. രഞ്ജിൻ രാജ് സം​ഗീതം ഒരുക്കിയ ​ഗാനം ആലപിച്ചിരിക്കുന്നത് കപിൽ കപിലനാണ്. ബി കെ ഹരിനാരായണന്റേതാണ് വരികൾ. ചിത്രം ഓ​ഗസ്റ്റ് 1ന് തിയറ്ററുകളിൽ എത്തും. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്തിരിക്കുന്ന സുമതി വളവിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. മാളികപ്പുറം […]
Read more

‘പൊന്നാവണി പൂവല്ലേ’; ‘ദ പ്രൊട്ടക്ടറി’ലെ പുതിയ വീഡിയോ ഗാനം പുറത്ത്

ഷൈൻ ടോം ചാക്കോ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ദി പ്രൊട്ടക്ടർ’.ഇപ്പോൾ ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രത്തിലെ പൊന്നാവണി പൂവല്ലേ എന്ന വീഡിയോ ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ് ചിത്രയാണ്. ‘പൊന്നാവണി പൂവല്ലേ…’. റോബിൻസ് അമ്പാട്ടിന്‍റെ വരികൾക്ക് സംഗീതം പകർന്നിട്ടുള്ളത് ജിനോഷ് ആന്‍റണിയാണ്. ജി എം മനു സംവിദാനം ചെയ്ത ചിത്രം ജൂൺ 16 ആണ് തീയറ്ററുകളിലെത്തിയത്. ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഷൈൻ ടോം ചാക്കോ, തലൈവാസൽ വിജയ്, മൊട്ട രാജേന്ദ്രൻ, സുധീർ […]
Read more

Recent News

Advertisement
WhiteswanTV Footer