Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news updates

ഓഹരി വിപണി സർവകാല റെക്കോർഡിൽ

തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിനത്തിലെ വീഴ്ചയ്ക്ക് ശേഷം ഇന്ന് ആദ്യമായി ഓഹരി വിപണി സർവകാല ഉയരത്തിലെത്തി. ഇന്ന് സെൻസെക്സ് 1600 ലധികം പോയിന്റ് ഉയർന്ന് 76787 എന്ന റെക്കോർഡിട്ടു. നിഫ്റ്റിയും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. എല്ലാ തെരഞ്ഞെടുപ്പ് കാലങ്ങളിലും ഓഹരി വിപണിയിൽ വലിയ തോതിലുള്ള ചാഞ്ചാട്ടങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ അത് ഏറ്റവും വലിയ ഉയർച്ചയെയും തകർച്ചയെയും നേരിട്ടു. മോദി തരംഗം ആഞ്ഞടിക്കുമെന്ന സൂചനയിൽ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നതോടെ ഓഹരി വിപണി സർവ്വകാല റെക്കോർഡിട്ടു. എന്നാൽ […]
Read more

പിഴയായി ആർബിഐ നേടിയത് 79 കോടിയോളം രൂപ

കെവൈസി, ആൻ്റി മണി ലോണ്ടറിംഗ് എന്നിവ പാലിക്കാത്തതിന്റെ പേരിൽ രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ചുമത്തിയ പിഴകളുടെ എണ്ണം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 88% വർദ്ധിച്ചു. 2023ൽ മാത്രം 261 തവണയാണ് ആർബിഐ പിഴ ചുമത്തിയിരിക്കുന്നത്. മൂന്ന് വർഷത്തിനിടെ ആർബിഐ പിഴയിനത്തിൽ 78.6 കോടി രൂപ സമാഹരിച്ചതായി സ്ഥാപനങ്ങൾക്കുള്ള റെഗുലേറ്ററി കംപ്ലയൻസ് കൈകാര്യം ചെയ്യുന്ന ഫിൻടെക് സ്ഥാപനമായ സിഗ്‌സി പറയുന്നു. കമ്പനികൾ അവരുടെ സ്ഥാപനങ്ങളിലെ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള സാധ്യതകൾ കണ്ടെത്തുന്നതിന് എന്തൊക്കെ ചെയ്യണം […]
Read more

പിഎസ്‌സി നിയമനത്തിൽ രാജ്യത്ത്‌ കേരളം മുന്നില്‍; യുപിഎസ്‍സി റിപ്പോർട്ട്‌

രാജ്യത്ത് ആകെ നടന്ന പിഎസ്‌സി നിയമനങ്ങളുടെ 40 ശതമാനവും കേരളത്തിൽ. കഴിഞ്ഞ വർഷം 25 സംസ്ഥാനങ്ങളിൽ പിഎസ്‍സി വഴി നടന്നത്‌ 51498 നിയമനങ്ങൾ. മൂന്നരക്കോടിമാത്രം ജനസംഖ്യയുള്ള കേരളത്തിൽ ഈ കാലയളവിൽ 34110 നിയമനം നടന്നതായി  യൂണിയൻ പബ്ലിക് സർവീസ് കമീഷൻ (യുപിഎസ്‍സി) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. അരുണാചൽ പ്രദേശ്, മണിപ്പുർ, മിസോറാം  എന്നിവ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ കണക്കുകളാണ്‌ യുപിഎ‌സ്‌സി പുറത്തുവിട്ടത്‌. കേരളം പിഎസ്‌സി വഴി പ്രതിവർഷം മുപ്പതിനായിരത്തിലേറെ നിയമനം നടത്തുമ്പോൾ പല സംസ്ഥാനങ്ങളിലും ആയിരത്തിൽ താഴെയാണ്‌ നിയമനം. […]
Read more

സി പി എമ്മിന്റെ അടിത്തറ ശക്തം- ഇടതുപക്ഷത്തിന് തിരിച്ചടിയല്ല, തിരഞ്ഞൈടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തിന്റെ പ്രതിഫലനം-ഇ പി ജയരാന്‍

തിരുവനന്തപുരം:കേരളത്തിലെ ഇടതുമുന്നണിയുടെ അടിത്തറ ശക്തമാണെന്നും പാര്‍ട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള തിരിച്ചടിയുണ്ടായിട്ടില്ലെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.ദേശീയതലത്തില്‍ ബി ജെ പിയെ നേരിടുകയെന്ന നയമായിരുന്നു സി പി എം മുന്നോട്ടുവച്ചത്. വോട്ടര്‍മാര്‍ ഇതേ ലക്ഷ്യവുമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസിന് വോട്ടു ചെയ്തു. അതാണ് യു ഡി എഫിന്റെ വലിയ വിജയത്തിന് കാരണം. സി പി എമ്മിന് എന്തോ സംഭവിച്ചുവെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ല. ബഹുജനാടിത്തറ തകരുന്ന ഒരു രാഷ്ട്രീയ സാഹചര്യവും കേരളത്തില്‍ ഉണ്ടായിട്ടില്ല. എല്ലാ […]
Read more

Recent News

Advertisement
WhiteswanTV Footer