Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: newyork times

ലൈംഗികാതിക്രമ റിപ്പോർട്ട്; ന്യൂയോർക്ക് ടൈംസിനെതിരെ കേസ് നൽകുമെന്ന് ഇസ്രയേൽ

ജറുസലേം: ഇസ്രയേൽ സൈനിക തടങ്കലിൽ പലസ്തീൻ തടവുകാർക്കെതിരെ ലൈംഗികാതിക്രമം നടന്നുവെന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ന്യൂയോർക്ക് ടൈംസിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി ഇസ്രയേൽ സർക്കാർ. ലേഖനം തയ്യാറാക്കിയ മാധ്യമപ്രവർത്തകൻ നിക്കോളാസ് ക്രിസ്റ്റോഫിനെയും കേസിൽ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കാൻ നിയമ ഉപദേഷ്ടാക്കൾക്ക് നിർദേശം നൽകിയതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഇസ്രയേൽ സൈന്യത്തെ അപകീർത്തിപ്പെടുത്തുകയും തെറ്റായ ആരോപണങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന ലേഖനമാണിതെന്ന് അദ്ദേഹം ആരോപിച്ചു. ഹമാസ് അനുകൂല പ്രചാരണമെന്ന നിലയിലാണ് ലേഖനം അവതരിപ്പിച്ചതെന്നും ഇസ്രയേൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix