Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: nidhukakkum bhootham

സന്തോഷ് ഇടുക്കിയുടെ ‘നിധി കാക്കും ഭൂതം’ തുടങ്ങി

കൊച്ചി:ആക്ടേഴ്‌സ് ഫാക്ടറി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിര്‍വഹിക്കുന്ന’നിധി കാക്കും ഭൂതം ‘പുതിയ സിനിമയുടെ ചിത്രീകരണം ഇടുക്കിയിലും പരിസരപ്രദേശങ്ങളിലും പുരോഗമിക്കുന്നു. പുതുമുഖ താരങ്ങള്‍ അണിനിരക്കുന്ന ഈ സിനിമയില്‍ റോണി റാഫേല്‍ പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നു. സേതു അടൂര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറും, ഋഷി രാജു ഛായാഗ്രഹണവും, ജ്യോതിഷ് കുമാര്‍ എഡിറ്റിങ്ങും ദീപു തോമസ് സൗണ്ട് ഡിസൈനും ഷിബു കൃഷ്ണ കലാ സംവിധാനവും ജിഷ്ണു രാധാകൃഷ്ണന്‍ സഹ സംവിധാനവും, അജീഷ് ജോര്‍ജ് ലൊക്കേഷന്‍ മാനേജരും അരവിന്ദ് ഇടുക്കി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix