ഇനിയും പറയുമോ ‘എരണം കെട്ടവരെന്ന്’? പറഞ്ഞുകൂട്ടിയത് തിരിഞ്ഞുകൊത്തുമ്പോൾ തിരിച്ചറിയേണ്ട യാഥാർത്ഥ്യം
വീണ്ടും കേരളം ഭയന്നത് സംഭവിക്കുന്നു. കാലവർഷം കനക്കുന്നതിനൊപ്പം ഉയരുന്ന പകർച്ചാവ്യാധികൾക്ക് പുറമെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം നിപ വൈറസ് വീണ്ടും സ്ഥിരീകരിച്ചിരിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് കേരളത്തിന് മുന്നിൽ തോറ്റ് പിൻവാങ്ങിയതാണ് ഈ മഹാമാരി. അന്ന് ഇടതുപക്ഷമായിരുന്നു അധികാരത്തിൽ. ആരോഗ്യമേഖലയുടെ അമരത്ത് കെ കെ ശൈലജ ടീച്ചർ. വിപുലമായ പ്രതിരോധ സംവിധാനമൊരുക്കി നിപയെ കെട്ടുകെട്ടിച്ച നമ്മുടെ യജ്ഞത്തെ രാജ്യം വാഴത്തി. പിന്നീടും ചെറിയ രീതിയിൽ വന്നും പോയുമിരുന്നു. രാഷ്ട്രീയത്തിനപ്പുറം സമൂഹം ഒന്നടങ്കം പ്രയത്നിക്കേണ്ട സമയത്ത് ശൈലജ ടീച്ചറുടെ കീഴിൽ […]
Read more

