Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: nithin rah death

തെളിവ് സഹിതം കയ്യിലുണ്ടായിട്ടും എന്തുകൊണ്ട് റാമിനെ പിടിക്കുന്നില്ല? പൊലീസിനെതിരെ നിതിന്റെ അച്ഛന്‍

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഒന്നാം പ്രതി റാമിനെ ഇപ്പോഴും പിടികൂടാത്തതില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ് രാജന്‍. പൊലീസിന്റെ മൂക്കിന്റെ തുമ്പത്ത് തന്നെ റാം ഉണ്ടായിട്ടും ആന്ധ്രയിലുണ്ട് കര്‍ണാടകത്തില്‍ ഉണ്ട് എന്ന് പറഞ്ഞ് കളിക്കുകയാണെന്നും മനപ്പൂര്‍വ്വം പിടിക്കാത്തതാണെന്നും അദ്ദേഹം ആരോപിക്കുന്നു. നിതിന്‍ പോയിട്ട് 18 ദിവസം കഴിഞ്ഞു. ഇതുവരെയും മകന് നീതി ലഭിച്ചില്ല. തെളിവ് സഹിതം ഹാജരാക്കിയിട്ട് എന്തുകൊണ്ടാണ് പൊലീസ് റാമിനെ പിടികൂടാത്തത്. എന്തിനാണ് ഇവിടെ പൊലീസും നിയമവുമൊക്കെ? […]
Read more

നിതിൻ രാജിന്റെ മരണം; ലോൺ ആപ്പ് ഭീഷണിയെച്ചൊല്ലിയ ചർച്ചകളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ആത്മഹത്യയ്ക്ക് മിനിറ്റുകൾക്ക് മുമ്പ് പ്രിൻസിപ്പലിന്റെ മുറിയിൽ നടന്ന ചർച്ചകളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങളിൽ മൂന്ന് അധ്യാപകരും പ്രിൻസിപ്പലും നിതിനുമായി സംസാരിക്കുന്നതായി കാണാം. കഴിഞ്ഞ പത്താം തീയതി ഉച്ചയ്ക്ക് 1.20ഓടെ നിതിൻ പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് പുറത്തുവരുന്നതും, പിന്നാലെ 1.38 ഓടെ കോളേജ് കെട്ടിടത്തിൽ നിന്ന് വീണ് മരിക്കുന്നതുമാണ് റിപ്പോർട്ട്. സംഭവത്തിന് മുമ്പ് ലോൺ ആപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രിൻസിപ്പൽ […]
Read more
Advertisement
WhiteswanTV Footer