കായികമേളയിലെ പുഴു വിവാദം; അറസ്റ്റിലായ അധ്യാപകൻ ജിജോ ജെയിംസ് റിമാൻഡിൽ
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന വിവാദത്തിൽ അറസ്റ്റിലായ കായികാധ്യാപകൻ ജിജോ ജെയിംസിനെ റിമാൻഡ് ചെയ്തു. പെരുമ്പാവൂർ സ്വദേശിയായ അധ്യാപകനെ നേരത്തെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വകുപ്പിന്റെ നടപടി. ഇന്നലെ ഉച്ചയോടെയാണ് ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണവുമായി ജിജോ ജെയിംസ് രംഗത്തെത്തിയത്. പിന്നാലെ മേളയുടെ വേദിയിൽ സംഘർഷാവസ്ഥയുണ്ടായി. സംഭവത്തിൽ വ്യാജപ്രചാരണം നടത്തിയെന്ന കേസിലാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും അധ്യാപകനെ […]
Read more